ഇവര്‍ കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ സ്വയംസേവക
സംഘത്തിന്‍റെ പ്രവര്‍ത്തകരോ അനുഭാവികളോ
ആയി മാറി ഏന്ന ഒറ്റ കാരണത്താല്‍ ജീവിതം
ഹോമിപ്പിക്കപ്പെട്ടവര്‍...
ഇതില്‍ അമ്മു അമ്മ ഏന്ന മധ്യ വയസ്കയായ ഒരു
അമ്മയും പെടും..
വാടിക്കീല്‍ രാമകൃഷ്ണന്‍ ഏന്ന
സ്വയംസേവകനാണ് കണ്ണൂര്‍ ജില്ലയിലെ ആദ്യ
രാഷ്ട്രീയ കൊലപാതകത്തിന്റെ ഇരയായത്..
അതിലെ പ്രധാന പ്രതികളില്‍ ഒരാള്‍ ഇന്ന്
പേരെടുതൊരു മഹാമാന്യന്‍ ആണ് പിണറായി
വിജയന്‍ ഏന്നാണ് മാന്യദേഹത്തിന്റെ പേര്....
വര്‍ഗ്ഗസമരത്തിന്റെ വക്താക്കള്‍
കൊന്നോടുക്കിയാതെല്ലാം സാധാരണക്കരായ
തൊഴിലാളികളെയാണ്..
ഇത്രയും പ്രവര്‍ത്തകരുടെ ജീവന്‍ എടുത്തിട്ടും
രക്തദാഹികളുടെ ചോരക്കൊതി മാറിയില്ല..
ഇവരെ തല്‍ക്കാലത്തേക്ക് ഏങ്കിലും കൊലക്കത്തി
താഴെ വെക്കാന്‍ നിര്‍ബന്ധിതരാക്കിയത് തലമൂത്ത
സഖാക്കളേ എ കെ ജി ഭവനില്‍ യുവമോര്‍ച്ച
പ്രവര്‍ത്തകര്‍ കയറി കാണേണ്ടപോലെ കണ്ടപ്പോള്‍
മാത്രമാണ്...( കണ്ണൂരില്‍ കമ്മ്യൂണിസ്റ്റ് അക്രമം
പരിധി വിട്ട പശ്ചാത്തലത്തില്‍ സി പി എം കേന്ദ
കമ്മിറ്റി നടക്കുമ്പോള്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍
ഡല്‍ഹി എ കെ ജി സെന്‍റര്‍ ഇല്‍ കയറി തലമൂത്ത
സഖാക്കള്‍ക്ക് അടി കൊടുത്തു... കേരളത്തില്‍ നിന്ന്
പോയ ധീര സഖാക്കള്‍ കക്കൂസില്‍ കയറി ഒളിച്ചു
തടി കാത്തു... കിട്ടേണ്ടത് കിട്ടിയപ്പോള്‍ സഖാക്കള്‍
പഠിക്കേണ്ടത് പഠിച്ചു... കണ്ണൂരില്‍ അവര്‍ ആയുധം
താഴെ വച്ചു... )
ഇന്ന് കണ്ണൂരിലെ പ്രധാന കമ്മുനിസ്റ്റ് കോട്ടകള്‍
തകര്‍ന്നടിഞ്ഞു..
പാനൂരും കൂത്തുപറമ്പും തലശ്ശേരിയും
കല്യശ്ശേരിയും പയ്യന്നൂരും സജീവ സംഘ
പ്രവര്‍ത്തങ്ങള്‍ ഉള്ള സ്ഥലങ്ങളായി മാറി..
ആര്‍ക്കും ആരെയും കൊന്നത് കൊണ്ട് ആദര്‍ശ
നിഷ്ഠയുള്ള പ്രവര്‍ത്തകരുടെ ഒരു പ്രസ്ഥാനത്തെ
ഇല്ലാതാക്കനവില്ല...
ഈ സത്യം ഇനിയെങ്കിലുംആ വിഡ്ഢികള്‍
തിരിച്ചറിയട്ടെ...
ബലിദാനികളുടെ ജ്വലിക്കുന്ന സ്മരണകള്‍ക്ക്
മുന്‍പില്‍ നെഞ്ചില്‍ കൈവെച്ച് ഞങ്ങള്‍
പറയുന്നു....
ഏതുവരെക്ക് എന്‍റെ നാഡീഞരമ്പുകള്‍
ഹൃദയരക്തതുടിപ്പേറ്റു പാടുമോ...
അതുവരേക്കും പ്രളയം വരികിലും വെടിയുകില്ല
ഞങ്ങള്‍ ഈ വഴിത്താരയെ.....
വന്ദേമാതരം...
ജയ് ഭാരത് മാതാ.
No comments:
Post a Comment