Friday, 1 November 2013

ചിത്രകേതു


ഒരു ചക്രവര്‍ത്തി . സന്താനങ്ങള്‍ ഇല്ലാതെ വളരെ വിഷമിച്ച ഇദ്ദേഹത്തിന് അംഗിരസ്സിന്‍റെ അനുഗ്രഹത്താല്‍ കൃതദ്യുതി എന്ന ഭാര്യയില്‍ ഒരു കുട്ടി ജനിച്ചു . പക്ഷെ അത് മരിച്ചുപോയി . തുടര്‍ന്ന് ചിത്രകേതുവും ഭാര്യയും ഗന്ധര്‍വ്വന്മാരായി ത്തീര്‍ന്നു.

2 comments:

  1. ചിത്രകേതു വിന് വൈരാഗ്യ൦ ഉണ്ടായി.

    ReplyDelete
  2. ഭക്തി,ജ്ഞാനം,വൈരാഗ്യം, ശാന്തി, സന്തോഷം, , സുഷുപ്തി, ഇതിനേക്കാള്‍ പണസമ്പാദനത്തിന്‌ പ്രാധാന്യം നല്‍കരുത്‌.അല്ലെങ്കിൽ വയസ്സു കാലത്തു ദുഖിക്കേണ്ടിവരും

    ReplyDelete