ബ്രഹ്മാവിന്റെ പവ്ത്രനും മരീചിയുടെ പുത്രനുമായ കശ്യപന് പ്രാധ എന്ന ഭാര്യയില്‍ ജനിച്ച തിലോത്തമ പ്രമുഘയായ ഒരു അപ്സരസ്ത്രീയാണ് . സുന്തോപസുന്തന്മാരെ തമ്മില്‍ തല്ലിക്കാനാണ് വിശ്വകര്‍മാവ് ഇവളെ സൃഷ്ടിചതത്രേ . എല്ലാ രത്നങ്ങളുടെയും തിലാംശം കൂട്ടിയിണക്കി സൃഷ്ടിച്ചതിനാല്‍ തിലോത്തമ എന്ന പേരുണ്ടായി . ഇവളുടെ സൌന്തര്യം ആസ്വദിക്കാന്‍ ശിവന്‍ ഒരിക്കല്‍ നാന്മുഖനായി .
sanghasamudra Pages
- Home
- സംഘസമുദ്ര സേവാ സംഘം
- vivekananda library
- Indian scientific heritage
- Picture gallery
- Video gallery
- Advanced picture and video
- Seva vibhag
- Hindu culture
- Speech
- Mp3 Files
- Hindu heritage
- Tamples history and sayings
- പുരാണകഥകള്‍
- ചിന്താവിഷയം
- സുഭാഷിതം
- ഭഗവത്ഗീത
- ആദര്‍ശകഥകള്‍
- ഗണഗീതം(ഗാനാഞ്ജലി)
- പുരാണ പ്രശ്നോത്തരി
- ചരിത്രത്തിലെ ഉജ്വലമുഹൂര്‍ത്തങ്ങള്‍
- ആചാരങ്ങള്‍
- തീര്‍ഥയാത്ര
- അറിയേണ്ട വ്യക്തികള്‍
- വിവേകാനന്ദ ബാലഗോകുലം
- സംഘദീപം വാര്‍ത്തകള്‍
- പുരാണത്തിലെ പ്രമുഘകഥാപാത്രങ്ങള്
Sunday, 3 November 2013
തിലോത്തമ
ബ്രഹ്മാവിന്റെ പവ്ത്രനും മരീചിയുടെ പുത്രനുമായ കശ്യപന് പ്രാധ എന്ന ഭാര്യയില്‍ ജനിച്ച തിലോത്തമ പ്രമുഘയായ ഒരു അപ്സരസ്ത്രീയാണ് . സുന്തോപസുന്തന്മാരെ തമ്മില്‍ തല്ലിക്കാനാണ് വിശ്വകര്‍മാവ് ഇവളെ സൃഷ്ടിചതത്രേ . എല്ലാ രത്നങ്ങളുടെയും തിലാംശം കൂട്ടിയിണക്കി സൃഷ്ടിച്ചതിനാല്‍ തിലോത്തമ എന്ന പേരുണ്ടായി . ഇവളുടെ സൌന്തര്യം ആസ്വദിക്കാന്‍ ശിവന്‍ ഒരിക്കല്‍ നാന്മുഖനായി .
Subscribe to:
Post Comments (Atom)
No comments:
Post a Comment