ഹിന്ദു ഹെല്പ് ലൈന്‍ പുതിയ ഒരു സഹായ പദ്ധതി തുടങ്ങുന്നു ...ഇരുപതു വയസില്‍ താഴെയുള്ള നിര്‍ധനരായ ഹൃദയ സംബന്ധിയായ രോഗമുള്ളവര്‍ക്ക് സൌജന്യ സര്‍ജറി നടത്താനുള്ള സംവിധാനം ഒരുക്കുന്നു .ദക്ഷിണ ഭാരതത്തിലെ പ്രധാനപെട്ട ആശുപത്രികളെയും ഡോക്ടര്‍ മാരെയും സഹകരിപ്പിച്ചാണ് ഇതു നടപ്പിലാക്കുന്നത് .. തീര്‍ത്തും നിര്‍ധനരായ മുതിര്‍ന്നവര്‍ക്കും സേവനം ലഭ്യമാണ് .കേരളത്തിന്റെ ഇതു ഭാഗത്തുള്ള ,ആര്‍ക്കും ഇ ഒരു ഇടനിലക്കാരും ഇല്ലാതെ ഹിന്ദു ഹെല്പ് ലൈന്‍ ബന്ധപെട്ടു സഹായം നേടാവുന്നതാണ് ............9497545511
കടപ്പാട് : Pratheesh Viswanath
sanghasamudra Pages
- Home
- സംഘസമുദ്ര സേവാ സംഘം
- vivekananda library
- Indian scientific heritage
- Picture gallery
- Video gallery
- Advanced picture and video
- Seva vibhag
- Hindu culture
- Speech
- Mp3 Files
- Hindu heritage
- Tamples history and sayings
- പുരാണകഥകള്‍
- ചിന്താവിഷയം
- സുഭാഷിതം
- ഭഗവത്ഗീത
- ആദര്‍ശകഥകള്‍
- ഗണഗീതം(ഗാനാഞ്ജലി)
- പുരാണ പ്രശ്നോത്തരി
- ചരിത്രത്തിലെ ഉജ്വലമുഹൂര്‍ത്തങ്ങള്‍
- ആചാരങ്ങള്‍
- തീര്‍ഥയാത്ര
- അറിയേണ്ട വ്യക്തികള്‍
- വിവേകാനന്ദ ബാലഗോകുലം
- സംഘദീപം വാര്‍ത്തകള്‍
- പുരാണത്തിലെ പ്രമുഘകഥാപാത്രങ്ങള്
Monday, 29 October 2012
Sunday, 28 October 2012
1947 ന് ശേഷം ഇന്ത്യ
ഭാരതം സ്വാതന്ത്രമായതിനെ തുടര്‍ന്നുള്ള കലുഷിത വേളയില്‍ ആദ്യ പ്രധാനമന്ത്രി നെഹ്‌റുവിന്റെ വികലമായ നയങ്ങള്‍ മൂലം ഭാരതത്തിന്റെ വികസന സ്വപ്നങ്ങളെ പുറകോട്ടടിച്ചു........
എങ്കിലും നെഹ്‌റുവിന്റെ മന്ത്രിസഭയിലെ രണ്ടാമനും ആധുനിക ഇന്ത്യയുടെ ശില്‍പ്പിയും ആയ ഭാരതത്തിന്റെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെട്ടിരുന്ന സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ കര്‍മ്മകുശലതയും അവസരോചിതമായ ഇടപെടലുകളും മൂലം 600 ഓളം നാട്ടുരാജാക്കന്മാരുടെ രാജ്യങ്ങള്‍ അവരുടെ സഹകരണത്തോടെ തന്നെ സ്വതന്ത്ര ഇന്ത്യയില്‍ ലയിപ്പിക്കപ്പെട്ടു....
കാശ്മീര്‍ എന്ന ഒറ്റ രാജ്യം മാത്രം ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കപ്പെടാനാകാതെ നിലനിന്നു. കാശ്മീരിലെ അന്നത്തെ രാജാവ് രാജാ ഹരിസിങ് ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ തയ്യാറായി വന്നിട്ടും ആ സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കി സ്വതന്ത്രമായി നിലനിര്‍ത്തുവാന്‍ നെഹ്‌റു ആഗ്രഹിച്ചു....
ഇതിനെതിരായി ഇന്ത്യന്‍ പട്ടാളത്തെ കാശ്മീരിലേക്ക് അയച്ച ജനറല്‍ തിമ്മയ്യയെ നെഹ്‌റു തടയുകയായിരുന്നു. അന്ന് നെഹ്‌റു ഉണ്ടാക്കി വിട്ട “കാശ്മീര്‍ പ്രശ്നം” എന്ന ദുര്‍ഭൂതം ഭാരതത്തിന്റെ നെഞ്ചിലെ കനലായി ഇന്നും നിലകൊള്ളുന്നു.
സ്വതന്ത്ര കാശ്മീരിന്റെ പടിഞ്ഞാറു ഭാഗം പാക്കിസ്ഥാന്‍ പട്ടാളം പിടിച്ചെടുക്കുകയും കിഴക്കുഭാഗത്തെ ലഡാക്കിന്റെ ഒരു ഭാഗം ചൈനീസ് പട്ടാളവും പിടിച്ചെടുത്തു കഴിഞ്ഞപ്പോള്‍ മാത്രമാണ് കാശ്മീരിനെ സഹായിക്കാന്‍ ഇന്ത്യന്‍ പട്ടാളത്തെ അയയ്ക്കാന്‍ നെഹ്‌റു തയ്യാറായത്.
പാക്കിസ്ഥാനും ചൈനയും പിടിച്ചെടുത്ത കാശ്മീരിന്റെ ഭാഗങ്ങള്‍ തിരികെ പിടിക്കാന്‍ കഴിവും കരുത്തുമുണ്ടായിരുന്ന ഇന്ത്യന്‍ പട്ടാളത്തെ ഉപയോഗിക്കാതെ നെഹ്‌റുവിന് അന്താരാഷ്ട്ര പ്രശംസ ലഭിക്കുന്നതിന് പ്രശ്നം ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിച്ച് കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്തത്. ഐക്യരാഷ്ട്ര സംഘടന ഇക്കാര്യങ്ങളില്‍ തല്‍സ്ഥിതി തുടരുവാന്‍ അനുവദിച്ചതോടെ പാക്കിസ്ഥാനും ചൈനയും പിടിച്ചെടുത്ത സ്ഥലങ്ങള്‍ നമുക്ക് എന്നേക്കുമായി നഷ്ടപ്പെട്ടു
പാക്കിസ്ഥാന്‍ കാശ്മീരിന്റെ ഭാഗം ഭാരതത്തിനെതിരായുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവും സകല തീവ്രവാദ ഗ്രൂപ്പുകളുടെയും ആവാസ കേന്ദ്രമായിരിക്കുന്നു. അനേകം ഭീകരപരിശീലന കേന്ദ്രങ്ങളും അവിടെ നിലനില്‍ക്കുന്നു.
1961 ല്‍ നെഹ്‌റു ചൈനയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുവാന്‍ ചൈന സന്ദര്‍ശിച്ച് സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചു. 1962 ല്‍ ചൈനീസ് പട്ടാളം ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗത്ത് ഇരച്ചുകയറി ഭാരതത്തിന്റെ ഒരുലക്ഷം ചതുരശ്ര കിലോമീറ്ററാണ് പിടിച്ചെടുത്തത്. യുദ്ധത്തിന് തയ്യറാകാതിരുന്ന ഇന്ത്യന്‍ പട്ടാളത്തിന് പിന്‍വാങ്ങേണ്ടിവന്നു. ആയിരക്കണക്കിന് ഇന്ത്യന്‍ ജവാന്മാര്‍ മരിച്ചുവീണു. “പുല്ലുപോലും മുളയ്ക്കാത്ത മഞ്ഞുമലകള്‍ ചൈന കൊണ്ടുപോകട്ടെ” എന്ന് പറഞ്ഞ് ആശ്വസിച്ച നെഹ്‌റുവിന്റെ ‘രാജ്യസ്നേഹം’ അപാരം തന്നെ!!
അതിനുമുമ്പു തന്നെ ടിബറ്റ് എന്ന സ്വതന്ത്ര രാജ്യം മുഴുവനായും ചൈനീസ് സൈന്യം പിടിച്ചെടുത്തപ്പോഴും പ്രതികരിക്കുവാന്‍ കഴിവില്ലാതെ നെഹ്‌റുവിന്റെ സര്‍ക്കാര്‍ വിറങ്ങലിച്ച് നിന്നു.
ഈ യുദ്ധങ്ങളിലൊക്കെ ഇന്ത്യന്‍ വ്യോമസേനയെ പൂര്‍ണമായും ഉപയോഗപ്പെടുത്തുവാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. അന്ന് നമ്മുടെ വ്യോമസേന പാക്കിസ്ഥാന്റെയും ചൈനയുടേയും വ്യോമസേനയെക്കാള്‍ പതിന്മടങ്ങ് മികവുള്ളതെന്ന് അറിയാമായിരുന്നിട്ടും വ്യോമസേനയെ ശരിയായി ഉപയോഗിക്കാതിരുന്നതിനെ കുറിച്ച് പലതരം ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
നെഹ്‌റുവിന്റെ ദേശവിരുദ്ധ ഭരണം ഒരര്‍ത്ഥത്തില്‍ ഇപ്പോഴും തുടരുകയാണ്.
ബിബിസി ലേഖകന്‍ മാര്‍ക്ക്റ്റൂലി രേഖപ്പെടുത്തിയതുപോലെ സോണിയാ ഗാന്ധിയെന്ന അന്റോണിയോ മെയ്നോ കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കുന്ന കാലഘട്ടമാണ് ഭാരത ചരിത്രത്തിലെ ഏറ്റവും ഇരുളടഞ്ഞ അദ്ധ്യായം.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനേയും പ്രതിരോധമന്ത്രി എ.കെ.ആന്റണിയേയുംപോലുള്ള പാവകളെ വച്ചുകൊണ്ട് സോണിയയെക്കൊണ്ട് ഇറ്റാലിയന്‍ ബിസിനസ്സ് മാഫിയ കളിയ്ക്കുന്ന കളിയാണ് ഇന്ന് ഇന്ത്യയുടെ ഭരണം കൈയാളുന്നത്.
നമുക്ക് ഒരുമിച്ച് ഈ നാടിന്റെ സാമ്പത്തിക സ്രോതസ്സില്‍ കൈയിട്ട് വാരാമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന കേന്ദ്രസര്‍ക്കാര്‍.
മോഷ്ടിക്കാന്‍ താല്‍പ്പര്യമുള്ള എല്ലാ കക്ഷികളും രാഷ്ട്രീയ പാര്‍ട്ടികളും കോര്‍പ്പറേറ്റുകളും മാധ്യമ ഭീമന്മാരും ഒരുപോലെ ഈ മോഷണത്തില്‍ ഭാഗഭാക്കായിക്കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക അസ്തിവാരം തകര്‍ക്കുന്ന ഈ മോഷണത്തില്‍ താല്‍പ്പര്യമില്ലാതെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി പിന്മാറിയപ്പോള്‍ മോഷണത്തിന് തയ്യാറായി പല രാഷ്ട്രീയ പാര്‍ട്ടികളും നിരനിരയായി എത്തി
. സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയും ലല്ലുപ്രസാദും ഒക്കെ ഈ സര്‍ക്കാര്‍ വീഴാതിരിക്കാന്‍ താങ്ങാന്‍ തയ്യാറായി നില്‍ക്കുന്നു
.
മോഷണത്തില്‍ ഡിഎംകെ മന്ത്രിമാര്‍ മാത്രം പിടിക്കപ്പെട്ടതിനാല്‍ അവര്‍ തലയൂരാന്‍ പാടില്ലാത്ത സ്ഥിതിയിലായി ഇന്നും സര്‍ക്കാരിന്റെ ഭാഗമായി നിലകൊള്ളുന്നു.
റിലയന്‍സ് പോലുള്ള കോര്‍പ്പറേറ്റ് ഭീമന്മാര്‍ ഈ സര്‍ക്കാരിന് തുണയായി നിന്നുകൊണ്ട് കല്‍ക്കരിപ്പാടങ്ങള്‍ കൈക്കലാക്കി ലക്ഷം കോടികള്‍ പോക്കറ്റിലാകുന്നു.
വിദേശബാങ്കുകളില്‍ ഭാരതീയര്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണത്തില്‍ കേരളത്തിലെ ഏറ്റവും മുഖ്യനെന്ന് വിശേഷിപ്പിച്ചിട്ടുള്ള കേരളത്തിലെ മുത്തശ്ശിപ്പത്ര മാധ്യമ ഭീമനും ഈ സര്‍ക്കാരിന് എക്കാലത്തും തുണയാണ്.
സ്വര്‍ണ്ണ ബിസിനസില്‍ ആയിരംകോടി രൂപാ മുതല്‍മുടക്കിന് തയ്യാറായി മുക്കിനുംമൂലയിലും സഹോദരന്മാരുടെ പേരില്‍ സ്വര്‍ണ്ണക്കടകള്‍ തുറക്കുന്ന വന്‍കിട സ്വര്‍ണ്ണമാഫിയ ഗ്രൂപ്പുകള്‍ക്ക് ആയിരംകോടി രൂപ നല്‍കിയത് ഭാരതത്തിന്റെ നെഞ്ചിലേക്ക് നിറയൊഴിക്കുവാന്‍ തോക്കുമായി പാക്കിസ്ഥാനില്‍ ജീവിക്കുന്ന സാക്ഷാല്‍ ദാവൂദ് ഇബ്രാഹിം ആണെന്നറിയുമ്പോള്‍ നമ്മുടെ നാട്ടിലെ വന്‍കിട ബിസിനസ്സുകാരുടെ ദേശസ്നേഹത്തിന്റെ അളവ് മനസ്സിലാക്കാവുന്നതേയുളളൂ.
മുംബൈ ഭീകരാക്രമണക്കേസില്‍ മുഖ്യപ്രതിയായി അറിയപ്പെടുന്ന ദാവൂദ് ഇബ്രാഹിമിന്റെ വക കള്ളപ്പണം കണ്ടയിനറുകളില്‍ നാട്ടിലെത്തിച്ചത് വെളുപ്പിച്ച് കൊടുക്കുന്ന പ്രക്രിയയാണ് ഈ സ്വര്‍ണ്ണക്കടകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ഇത്തരത്തില്‍ കേന്ദ്രഭരണത്തിന്‍ കീഴില്‍ പെട്രോളിന്റേയും ഡീസലിന്റെയും വില അമിതമായി ഉയര്‍ത്തി ജനങ്ങളുടെ സാമ്പത്തിക ഭദ്രത തകര്‍ത്തിട്ട് വിദേശകമ്പനികളെ സഹായിക്കുന്ന സര്‍ക്കാര്‍ നാട്ടിലെ കൃഷിയ്ക്ക് ആവശ്യമുള്ള വളത്തിന്റെ വില മൂന്നിരട്ടിയാക്കി ഉയര്‍ത്തി കൃഷിയെ പൂര്‍ണമായും നശിപ്പിച്ച് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കായി വിദേശരാജ്യങ്ങളെ ആശ്രയിക്കുവാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ്
. ഇന്ത്യയിലെ വന്‍കിട പെട്രോള്‍ കമ്പനികള്‍ ഓരോന്നും 12000 കോടി രൂപാ വീതം ലാഭവിഹിതം കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചിട്ടും കമ്പനികള്‍ നഷ്ടത്തിലാണ് എന്ന കള്ളക്കണക്ക് അവതരിപ്പിച്ച് പെട്രോളിന്റേയും ഡീസലിന്റേയും പാചക വാതകത്തിന്റേയും വില കണക്കില്ലാതെ കൂട്ടിക്കൊണ്ടിരിക്കുന്ന സര്‍ക്കാരിന്റെ പ്രതിബദ്ധത ഭാരതീയരോടാണൊ എന്ന് സംശയിക്കുന്നു.
യൂറോപ്യന്‍ യൂണിയനില്‍ പെട്ട മൂന്ന് രാജ്യങ്ങള്‍ സാമ്പത്തിക പരാധീനത വിളംബരം ചെയ്തു കഴിഞ്ഞപ്പോള്‍ അടുത്തതായി കടക്കെണിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഇറ്റലിയെയും ഇംഗ്ലണ്ടിനെയും രക്ഷപ്പെടുത്താന്‍ നമ്മുടെ സാമ്പത്തിക സ്രോതസ്സിന്റെ ഒരു ഭാഗം ഉപയോഗപ്പെടുത്താന്‍ വേണ്ടിയല്ലെ ഈ വിലക്കയറ്റം അടിച്ചേല്‍പ്പിക്കുന്നത്?
കേന്ദ്രഭരണത്തിന്‍ കീഴില്‍ നടക്കുന്ന ഭീമമായ അഴിമതിയിലൂടെ ലക്ഷം കോടികള്‍ പോക്കറ്റുകളിലെത്തുമ്പോള്‍ ഈ നാടിനെ രക്ഷിക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയുള്ള ജനതയ്ക്ക് മാത്രമേ കഴിയൂ
. പക്ഷെ അതില്‍നിന്നും അവരെ പിന്തിരിപ്പിക്കാന്‍ കോര്‍പ്പറേറ്റ് ഭീമന്മാരും മാധ്യമസിന്റിക്കേറ്റുകളും മുസ്ലീം തീവ്രവാദി വിഭാഗവും ക്രിസ്ത്യന്‍ സഭാ നേതൃത്വവും അവസരവാദ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി സര്‍ക്കാരിനെ സഹായിക്കാന്‍ മുന്നോട്ടുവരുമ്പോള്‍ ഈ നാടിനെ മുഴുവന്‍ വിദേശകമ്പനികള്‍ക്ക് മറിച്ചുവിറ്റാല്‍പ്പോലും നാടിനെ രക്ഷിക്കാന്‍ നമുക്കാവില്ല.
എത്ര ദുര്‍ഭരണം നടത്തിയാലും തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍, സദ്ഭരണമല്ല ആവശ്യം പണമൊഴുക്കുകയാണ് വേണ്ടതെന്ന് ഈ സര്‍ക്കാരിനും സര്‍ക്കാരിനെ താങ്ങി നിര്‍ത്തിയിരിക്കുന്ന വിധ്വംസക ശക്തികള്‍ക്കും സര്‍ക്കാരിന്റെ വൈദേശിക ഉപദേശകര്‍ക്കും നന്നായി അറിയാം.
ഭാരതത്തിന്റെ മഹത്തായ സാമ്പത്തിക സ്രോതസ്സില്‍ കടന്നുകയറി പുരാതന കാലത്ത് മോഷണം നടത്തിയ വൈദേശീയ ശക്തികളും ആധുനിക കാലത്ത് മോഷണം നടത്തുന്ന സ്വദേശികളും സ്വദേശികളായ വിദേശികളും വരുത്തുന്ന നഷ്ടങ്ങള്‍ ചെറുതൊന്നുമല്ല.
പക്ഷെ ഭാരതത്തിന്റെ സമ്പുഷ്ടമായ മാനവവിഭവശേഷിയുടെ കാര്യക്ഷമത മൂലം സാമ്പത്തിക നഷ്ടങ്ങള്‍ താമസംവിനാ പരിഹരിക്കപ്പെടുന്നു. ഈ നാടിന്റെ ഉജ്ജ്വലമായ സാംസ്ക്കാരിക തനിമയിലും പൈതൃകത്തിലും മൂല്യച്യുതി സംഭവിച്ചാല്‍ ആ നഷ്ടം പരിഹരിക്കുവാന്‍ എളുപ്പമല്ല. അങ്ങനെ വരുമ്പോള്‍ രാഷ്ട്രം തന്നെ ഛിന്നഭിന്നമായി നാശോന്മുഖമാവുന്നു. നമ്മുടെ സാംസ്ക്കാരിക അടിത്തറയ്ക്ക് കോട്ടം വരുത്തുവാന്‍ ശ്രമിക്കുന്നവര്‍ ഈ നാടിന്റെ തനതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും കലകളും എല്ലാം വര്‍ഗീയം എന്ന് മുദ്രകുത്തി നശിപ്പിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഭാരതത്തെയും ഈജിപ്ത്പോലെയോ ഇറാക്ക് പോലെയോ ഉള്ള പ്രാചീന സംസ്ക്കാരങ്ങളുടെ ശവപ്പറമ്പാക്കി മാറ്റുവാന്‍ സാധിച്ചേക്കും.
നിലവിളക്കിനെപ്പോലും ഹറാമാക്കി ചിത്രീകരിക്കുന്നവരുടെ ലക്ഷ്യവും മറ്റൊന്നല്ല
. അധികാരത്തിന്റെ അപ്പക്കഷ്ണത്തിന് വേണ്ടി ഇത്തരം പ്രവര്‍ത്തനങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നവര്‍ “സര്‍വ്വ ധര്‍മ്മ സമഭാവന”യെന്ന സനാതന ധര്‍മത്തിന്റെ കാഴ്ചപ്പാടിനെപ്പോലും വര്‍ഗീയമായി ചിത്രീകരിക്കുന്നു. ഈ മഹത്തായ സംസ്ക്കാരം അപ്പാടെ നിലനിര്‍ത്തി വരുംതലമുറയ്ക്ക് കൈമാറുവാന്‍ ഉള്ള ബാധ്യത ഇപ്പോഴത്തെ തലമുറയ്ക്ക് ഉണ്ട് എന്ന വസ്തുത മനസ്സിലാക്കേണ്ടതുണ്ട്. അല്ലായെങ്കില്‍ വരുംതലമുറയ്ക്ക് ഒടിക്കളിക്കുവാന്‍ അല്‍പ്പം ഭൂമി മേറ്റ്വിടയെങ്കിലും കണ്ടെത്തേണ്ടിവരും.
Tuesday, 2 October 2012
ഭഗവത്ഗീത പ്രശ്നോത്തരി
HINDU PURANA QUIZ QUESTIONS AND ANSWERS
''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍
ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്
അത് ഞങ്ങളെ
അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു''
sanghasamudra@gmail.com.
1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?
2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?
3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?
4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത
5.ഭഗവത്ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?
6.ഭഗവത്ഗീതയുടെ പാശ്ചാത്തലം എന്താണ് ?
7.ഭഗവത്ഗീത ആര്തമ്മിലുള്ള സംവാദമാണ് ?
8.ഭഗവത്ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍
9.ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ്
10.ഗ്രന്ഥതാല്‍പ്പര്യനിര്‍ണയത്തിന് ആവശ്യമായ ഏഴു
11.എന്താണ് അഭ്യാസം ?
12.ഗീതയിലെ അഭ്യാസം ഏതാണ് ?
13.എന്താണ് അപൂര്‍വത ?
14.ഗീതയിലെ അപൂര്‍വത എന്താണ് ?
15.എന്താണ് ഫലം ?
16.എന്താണ് ഗീതയിലെ ഫലം ?
17.ഭഗവത് ഗീതയിലെ ഉപക്രമ ശ്ലോകം ഏതു ?
18.ഭഗവത് ഗീതയിലെ ഉപസംഹാര ശ്ലോകം ഏത് ?
19.എന്താണ് ഉപപത്തി ?
20.എന്താണ് ഗീതയിലെ ഉപപത്തി ?
22.എന്താണ് ദുഃഖത്തിനു കാരണമായി ഗീത പറയുന്നത് ?
23.എന്താണ് തെറ്റിധാരണ ?
25.പണ്ഡിതന്‍റെ ലക്ഷണമായി ഗീതപറയുന്നത് എന്താണ് ?
26.സമദര്‍ശിത്വത്തിന്‍റെ അര്‍ഥം എന്താണ് ?
27.ഗീതയില്‍ നിന്നും ലഭിക്കുന്ന ജ്ഞാനം എന്താണ് ?
28.കര്‍മത്തില്‍നിന്നും നിര്‍വൃതിലഭിക്കുവാന്‍ എന്ത്
29.ഗീതയിലെ അഹം ശബ്ദം എന്താണ് ?
30. ഗീതയുടെ പരമ ലക്‌ഷ്യം എന്താണ് ?
31.ഗീതയില്‍ ഭക്തന്‍മാരെ എങ്ങനെ വിഭജിച്ചിരിക്കുന്നു ?
കഴിയാത്തവിധത്തില്‍ സാനിധ്യം കൊണ്ട് മാത്രം
പ്രേരിപ്പിക്കുന്ന ചൈതന്യത്തെയാണ് അന്തര്യാമി എന്ന്
പറയുന്നത് .
33.എന്താണ് മിഥ്യ ?
>ഒരു വസ്തു ഉള്ളതായി തോന്നുകയും
തത്വംഅറിയുന്നതോട്കൂടി അത് ഇല്ലാത്തത്ആണെന്ന്
അറിയുകയും ചെയ്യുന്നതാണ് മിഥ്യ .
34.എന്താണ് മിഥ്യക്ക് കാരണം ?
>അജ്ഞാനമാണ് മിഥ്യക്ക് കാരണം .
35.അജ്ഞാനത്തിന് ഗീതയില്‍ പറയുന്ന പേര് എന്ത് ?
>മായ
36.ആത്മാവിന്‍റെ ലക്ഷണം എന്താണ് ?
>സച്ചിതാനന്ദമാണ്ആത്മാവിന്‍റെ ലക്ഷണം.
37.എന്താണ് സത്ത് ?
>മൂന്നു കാലത്തും നിലനിന്നുവരുന്നത് .മൂന്നുകാലത്തും
നിത്യമായിട്ടുള്ള മനസിന്‍റെ പരമസാക്ഷാല്‍ക്കാരമാണ്
ആത്മാവ്.
38.എന്താണ് ജീവന്‍ ?
>ദേഹമാകുന്ന ഉപാധിയോട്കൂടിയ ആത്മാവിനെയാണ് ജീവന്‍
എന്ന് പറയുന്നത് .
39.ആരാണ് അവതാരപുരുഷന്‍ ?
>പൂര്‍ണഞജ്ഞാനത്തോട്കൂടിയതും കര്‍മവാസന മുഴുവന്‍
നശിക്കാത്തതുമായ ജീവാത്മാവാണ് അവതാരപുരുഷന്‍ .
40.ഗീതയുടെ പരമ ലക്‌ഷ്യം എന്താണ് ?
> ആത്മതത്വസാക്ഷാല്‍ക്കാരവും ബ്രഹ്മപദപ്രാപതിയും
41.ഗീതയില്‍ പറഞ്ഞിട്ടുള്ള ഏക ആശ്രമം ഏത് ?
> സന്യാസം
42. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന
അത്യന്തം നിഗൂഢമായ അധ്യായം ഏത് ?
> ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം.
43.ഗീതയില്‍ ക്ഷേത്രം എന്ന വാക്കിന്‍റെ അര്‍ഥം എന്ത് ?
> നശിക്കുന്ന വസ്തു
44.ആരാണ് ക്ഷേത്രജ്ഞ്ന്‍ ?
> ക്ഷേത്രം നശിക്കുമ്പോള്‍ അവശേഷിക്കുന്ന ചൈതന്യമാണ്
ക്ഷേത്രജ്ഞന്‍.
45.വന്ദനശ്ലോകത്തില്‍ ഗീതയേ എങ്ങനെയാണ്
വര്‍ണിച്ചിരിക്കുന്നത് ?
>ഉപനിഷത്തുക്കള്‍ കറവപശുക്കള്‍ ,ഭഗവാന്‍ ഗോപാലകൃഷ്ണന്‍
കറവക്കാരന്‍, അര്‍ജുനന്‍ പശുക്കുട്ടി ,ഉപനിഷത്തുക്കളാകുന്ന
പശുക്കളില്‍ നിന്നും കറന്നെടുക്കുന്ന നറും പാലാണ് ഗീതാമൃതം .
46.ഭഗവത്ഗീതയില്‍ എത്രകഥാപാത്രങ്ങള്‍ ഉണ്ട് ?
> നാല് , ശ്രികൃഷ്ണന്‍ ,അര്‍ജുനന്‍ ,ധൃതരാഷ്ട്രര്‍,സഞ്ജയന്‍
47.ശ്രീകൃഷ്ണന്‍ എന്ന വാക്കിന്‍റെ അര്‍ഥം എന്ത് ?
> ശോകത്തെയും മോഹത്തെയും കര്‍ഷിപ്പിക്കുന്നവന്‍
(നശിപ്പിക്കുന്നവന്‍ )
48.അര്‍ജുനന്‍ എന്ന വാക്കിന്‍റെ അര്‍ഥം ?
> വെളുത്തനിറമുള്ളവന്‍
49.ധൃതരാഷ്ട്രം എന്ന വാക്കിന്‍റെ അര്‍ഥം ?
> കൊക്കും കാലും കറുത്ത അരയന്നം
50.സഞ്ജയന്‍ എന്ന വാക്കിന്‍റെ അര്‍ഥം ?
> ബോദ്ധമുള്ളവന്‍ , പക്ഷപാതമില്ലാതെ സംസാരിക്കുന്നവന്‍
51.ഭഗവത്ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?
> 700
52.ഗീതയിലെ ഏറ്റവും വലിയ അദ്ധ്യായം ഏത് ?
> പാതിനെട്ടാം അധ്യായം,മോക്ഷസന്യാസയോഗം
,പുരുഷോത്തമയോഗം ഇരുപത്ശ്ലോകങ്ങള്‍ വീതം
53.ഗീതയിലെ ഏറ്റവും ചെറിയ അധ്യായം ഏത് ?
> 12 ഉം 15 ഉം അധ്യായങ്ങള്‍ ഭക്തിയോഗം പുരുഷോത്തമ
യോഗം ,ഇരുപത് ശ്ലോകങ്ങള്‍ വീതം.
54.സാംഖ്യയോഗവും സാംഖ്യശാസ്ത്രവും ഒന്നുതനെയാണോ ?
>അല്ല , സാംഖ്യശാസ്ത്രത്തിലെ ശ്രുതിപ്രാമാണ്യമുള്ള
വസ്തുതകള്‍ മാത്രമേ ഗീതയിലെ സാംഖ്യയോഗത്തില്‍ ഒള്ളൂ.
55.ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍
ഉപയോഗിചീട്ടുണ്ട് ?
>പതിനെട്ട്
56.അര്‍ജുനന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍
ഉപയോഗിചീട്ടുണ്ട് ?
>പതിനെട്ട്
57.ധൃതരാഷ്ട്രരുടെ എത്ര ചോദ്യങ്ങള്‍ ഉണ്ട് ഗീതയില്‍ ?
>ഒന്ന്
58.സഞ്ജയന്‍റെതായി എത്ര ശ്ലോകങ്ങള്‍ ഉണ്ട് ഗീതയില്‍ ?
>നാല്‍പത്
59.അര്‍ജുനന്‍റെതായി എത്ര ശ്ലോകങ്ങള്‍ ഉണ്ട് ഗീതയില്‍ ?
>എണ്‍പത്തിയഞ്ച് , ഇതില്‍ അര്‍ജുനന്‍റെ ചോദ്യങ്ങള്‍ ആയി
മുപ്പത്തി മൂന്നു ശ്ലോകങ്ങളെയുള്ളൂ .മറ്റ് അമ്പത്തിരണ്ട്
ശ്ലോകങ്ങള്‍ അര്‍ജുനന്‍റെ അഭിപ്രായങ്ങളോ ശ്രീകൃഷ്ണാര്‍ജുന
സംവാദത്തിന്‍റെ തുടര്‍ച്ചയോ ആണ് .
57.ശ്രീകൃഷ്ണന്‍റെ തായി എത്ര ശ്ലോകങ്ങള്‍ ഉണ്ട് ഗീതയില്‍ ?
>അഞ്ഞൂറ്റിഏഴുപത്തിനാല് ,അതായത് അര്‍ജുനന്‍റെ
മുപ്പത്തിമൂന്ന് ചോദ്യങ്ങള്‍ക്ക് ശ്രീകൃഷ്ണന്‍
അഞ്ഞൂറ്റിഎഴുപത്തിനാല് ഉത്തരങ്ങളിലൂടെ മറുപടി പറയുന്നു .
58.ഗീതായെ സ്മൃതിഎന്ന് പറഞ്ഞത് ആര് ?
> ശ്രീശങ്കരാചാര്യര്‍
59.ഗീതയെ ശ്രുതിഎന്ന് പറഞ്ഞത് ആര് ?
>നടരാജഗുരു
60.ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ?
> ശ്രുതി ,സ്മൃതി ,ഇതിഹാസം ,പുരാണം എന്നിങ്ങനെയാണ്
ശ്രേണി .ഇതില്‍ ഇതിഹാസമായ മഹാഭാരതത്തിന്‍റെ
ഭാഗമാകയാല്‍ ആണ് ഗീതയെ ശ്രീശങ്കരാചാര്യര്‍ സ്മൃതിഎന്ന്
പറയാന്‍ കാരണം.
61.ഗീത ശ്രുതിയോ സ്മൃതിയോ ?
>സ്മൃതിയേക്കാള്‍ പ്രാമാണ്യം ശ്രുതിക്കാണ് .നിത്യമായ
സത്യത്തെ കാലദേശാതീതമായി വിളംബരം ചെയ്യുന്നതാണ്
ശ്രുതി .ഗീതയുടെ അന്തസത്ത പരിഗണിക്കുമ്പോള്‍ അത്
ശ്രുതിയാണ് .
62.കാമത്തെ ഗീതയില്‍ വിശേഷിപ്പിചിരുന്നത് എങ്ങനെ ?
>നിത്യവൈരി
63.ആരാണ് സ്ഥിതപ്രജ്ഞ്ജന്‍ ?
>ആത്മജ്ഞാനമുള്ളവന്‍,ദൃഡബോധമുള്ളവനാണ്
സ്ഥിതപ്രജ്ഞ്ജന്‍
64.ക്രോധം എന്തില്‍നിന്നാണ് ഉണ്ടാകുന്നത് ?
>കാമത്തില്‍നിന്ന് (കാമാത് ക്രോധഃ അഭിജായതേ )
65.കാമം ഏതില്‍നിന്നാണ് ഉണ്ടാകുന്നത് ?
>വിഷയാസക്തിയില്‍നിന്ന് കാമം ഉണ്ടാകുന്നത്
66.ക്രോധത്തില്‍നിന്ന് എന്ത്ഉണ്ടാകുന്നു ?
>അവിവേകം
67.അവിവേകത്തില്‍നിന്ന് എന്ത് ഉണ്ടാകുന്നു ?
>സ്മൃതിഭ്രംശം
68. സ്മൃതിഭ്രംശത്തില്‍നിന്ന് എന്ത് ഉണ്ടാകുന്നു ?
>ബുദ്ധിനാശം
69.ബുദ്ധിനാശത്തിന്റെ ഫലം എന്ത് ?
>അവനവനെ തന്നെ നശിപ്പിക്കുന്നു
70.ആരാണ് ആയുക്തന്‍ ?
>മനോനിയന്ത്രണമില്ലാത്തവന്‍
''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍
ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്
അത് ഞങ്ങളെ
അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു''
sanghasamudra@gmail.com.
1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?
>ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത്
2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?
>ഭഗവത്ഗീതോപനിഷത്ത്
3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?
>വേതവ്യാസന്‍
4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത
ഉള്‍പെട്ടിട്ടുള്ളത് ?
>ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍
ആണ് ഗീത
5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?
>പതിനെട്ട്
6.ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?
>കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം
7.ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?
>ശ്രീകൃഷ്ണനും അര്‍ജുനനും
8.ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍
ആണ് നിലകൊള്ളുന്നത് ?
>ആചാര്യ ശിഷ്യഭാവം
9.ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ്
സംസാരിക്കുന്നത് ?
>തെരാളിയും പോരാളിയും എന്ന നിലയില്‍
10.ഗ്രന്ഥതാല്‍പ്പര്യനിര്‍ണയത്തിന് ആവശ്യമായ ഏഴു
ലിംഗങ്ങള്‍ ഏവ ?
>1.ഉപദ്രവം,2. ഉപസംഹാരം,3. അഭ്യാസം,4. അപൂര്‍വത,
5.ഫലം,6. അര്‍ത്ഥവാദം,7.ഉപപത്തി .
11.എന്താണ് അഭ്യാസം ?
>ഏതു വിഷയത്തെക്കുറിച്ചാണ് ഗ്രന്ഥത്തില്‍ ആവര്‍ത്തിച്ച്
ആവര്‍ത്തിച്ച്പറയുന്നത് അതാണ് അഭ്യാസം
12.ഗീതയിലെ അഭ്യാസം ഏതാണ് ?
>ആത്മജ്ഞാനം ആണ് ഗീതയിലെ അഭ്യാസ വിഷയം ?
13.എന്താണ് അപൂര്‍വത ?
>മറ്റുള്ള ഗ്രന്ഥങ്ങളില്‍ കാണാത്ത വിഷയത്തെ പുതിയതായി
അവതരിപ്പിക്കുന്നതാണ്
14.ഗീതയിലെ അപൂര്‍വത എന്താണ് ?
>കര്‍മം,ജ്ഞാനം ,ഉപാസന ഇവയെ ഒരുമിച്ച്
അനുഷ്ട്ടിക്കുവാന്‍ സാധിക്കുകയില്ലെന്നും എന്നാല്‍
അവക്കുള്ള കാര്യകാരണബന്ധങ്ങളെ തിരസ്ക്കരിക്കുവാന്‍
മനുഷ്യന് കഴിയുകയില്ല എന്നുമുള്ള തത്വം പ്രത്യേകമായി
എടുത്തുപറയുന്നതാണ് ഗീതയിലെ അപൂര്‍വത .
15.എന്താണ് ഫലം ?
> 'ഇതുകൊണ്ട് അവ സിദ്ധിക്കും' എന്ന അറിവാണ് ആ
വിഷയത്തിന്റെ ഫലം
16.എന്താണ് ഗീതയിലെ ഫലം ?
>മോക്ഷം കൊണ്ടല്ല ജ്ഞാനം കൊണ്ടാണ്
ദുഃഖനിവൃത്തിയുണ്ടാകുന്നത് എന്നതാണ് ഗീതകൊണ്ടുണ്ടാകുന്ന
ഫലം
17.ഭഗവത് ഗീതയിലെ ഉപക്രമ ശ്ലോകം ഏതു ?
>അശോച്യാനന്വശോചസത്വം പ്രജ്ഞാവാദാംശ്ച ഭാഷസേ
ഗതാസുന ഗതാസുംശ്ച നാനു ശോചന്തി പണ്ഡിതഃ (2-11 )
18.ഭഗവത് ഗീതയിലെ ഉപസംഹാര ശ്ലോകം ഏത് ?
>സര്‍വധര്‍മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ
അഹംത്വാ സര്‍വപാപെഭ്യോമോക്ഷൈഷ്യാമി മാ ശുചഃ (18- 66)
19.എന്താണ് ഉപപത്തി ?
>ഏതു വിഷയത്തിലാണോ യുക്തിയുക്തമായി വിചാരം ചെയ്ത്
അന്തിമ നിഗമനത്തില്‍ എത്തിയിട്ടുള്ളത് ആ വിഷയമാണ്
ഉപപത്തി
20.എന്താണ് ഗീതയിലെ ഉപപത്തി ?
>ആത്മ തത്വമാണ് ഗീതയിലെ ഉപപത്തി ,ആത്മ തത്വം
അറിഞ്ഞവര്‍ ആരോ അവര്‍ ജീവിതസാക്ഷാല്‍കാരം നേടുന്നു .
ഇതാണ് ഗീതയിലെ അന്തിമ നിഗമനം
21.അര്‍ജുനന്‍ ആരുടെ പ്രദീകം ആണ് ?
>ആത്മജ്ഞാനം നേടാന്‍ ആഗ്രഹിക്കുന്ന മുമുക്ഷുവിന്‍റെ പ്രദീകം
22.എന്താണ് ദുഃഖത്തിനു കാരണമായി ഗീത പറയുന്നത് ?
>തെറ്റിധാരണയാണ് കാരണം
23.എന്താണ് തെറ്റിധാരണ ?
>അല്‍പജ്ഞതയാണ് തെറ്റിധാരണ
24.എന്താണ് അല്‍പ്പജ്ഞതയുടെ പരിഹാരം ?
>ആത്മജ്ഞാനം ആണ് പരിഹാരം
25.പണ്ഡിതന്‍റെ ലക്ഷണമായി ഗീതപറയുന്നത് എന്താണ് ?
>സമദര്‍ശിത്വം
26.സമദര്‍ശിത്വത്തിന്‍റെ അര്‍ഥം എന്താണ് ?
>സമംഎന്നാല്‍ തുല്യം എന്നല്ല ,ബ്രഹ്മംഎന്നാല്‍
ഗീതയില്‍അര്‍ഥം .സമദര്‍ശിഎന്നാല്‍ ബ്രഹ്മനിഷ്ഠന്‍ .എല്ലാ
ചരാചരങ്ങളിലും ബ്രഹ്മത്തെ കാണുന്നവന്‍ എന്നര്‍ത്ഥം .
27.ഗീതയില്‍ നിന്നും ലഭിക്കുന്ന ജ്ഞാനം എന്താണ് ?
>ആത്മാവ് കര്‍ത്താവും ഭോക്തവും എന്ന ജ്ഞാനം .
28.കര്‍മത്തില്‍നിന്നും നിര്‍വൃതിലഭിക്കുവാന്‍ എന്ത്
വേണമെന്നാണ് ഗീതനിഷ്കര്‍ഷിക്കുന്നത് ?
>ആത്മ ജ്ഞാന സബാതനം
29.ഗീതയിലെ അഹം ശബ്ദം എന്താണ് ?
>ബ്രഹ്മം
30. ഗീതയുടെ പരമ ലക്‌ഷ്യം എന്താണ് ?
>ആത്മസാക്ഷാല്‍ക്കാരം
31.ഗീതയില്‍ ഭക്തന്‍മാരെ എങ്ങനെ വിഭജിച്ചിരിക്കുന്നു ?
>രോഗാധികളാല്‍ പീഠിതരായി ഈശ്വരനെ ഭജിക്കുന്നവര്‍
> ജ്ഞാനത്തിനായി ഈശ്വരനെ ഭജിക്കുന്നവര്‍
>ദാരിദ്ര്യനിവൃത്തിക്കുവേണ്ടി ഈശ്വരനെ ഭജിക്കുന്നവര്‍
>ജ്ഞാനം സിദ്ധിച്ചതിനുശേഷം ഈശ്വരനെ ഭജിക്കുന്നവര്‍
32.അന്തര്യാമി എന്നാല്‍ എന്ത് ?
>പ്രപഞ്ചത്തിന്‍റെ ഉള്ളിലിരുന്ന് പ്രപഞ്ചത്തിന്നറിയാന്‍ കഴിയാത്തവിധത്തില്‍ സാനിധ്യം കൊണ്ട് മാത്രം
പ്രേരിപ്പിക്കുന്ന ചൈതന്യത്തെയാണ് അന്തര്യാമി എന്ന്
പറയുന്നത് .
33.എന്താണ് മിഥ്യ ?
>ഒരു വസ്തു ഉള്ളതായി തോന്നുകയും
തത്വംഅറിയുന്നതോട്കൂടി അത് ഇല്ലാത്തത്ആണെന്ന്
അറിയുകയും ചെയ്യുന്നതാണ് മിഥ്യ .
34.എന്താണ് മിഥ്യക്ക് കാരണം ?
>അജ്ഞാനമാണ് മിഥ്യക്ക് കാരണം .
35.അജ്ഞാനത്തിന് ഗീതയില്‍ പറയുന്ന പേര് എന്ത് ?
>മായ
36.ആത്മാവിന്‍റെ ലക്ഷണം എന്താണ് ?
>സച്ചിതാനന്ദമാണ്ആത്മാവിന്‍റെ ലക്ഷണം.
37.എന്താണ് സത്ത് ?
>മൂന്നു കാലത്തും നിലനിന്നുവരുന്നത് .മൂന്നുകാലത്തും
നിത്യമായിട്ടുള്ള മനസിന്‍റെ പരമസാക്ഷാല്‍ക്കാരമാണ്
ആത്മാവ്.
38.എന്താണ് ജീവന്‍ ?
>ദേഹമാകുന്ന ഉപാധിയോട്കൂടിയ ആത്മാവിനെയാണ് ജീവന്‍
എന്ന് പറയുന്നത് .
39.ആരാണ് അവതാരപുരുഷന്‍ ?
>പൂര്‍ണഞജ്ഞാനത്തോട്കൂടിയതും കര്‍മവാസന മുഴുവന്‍
നശിക്കാത്തതുമായ ജീവാത്മാവാണ് അവതാരപുരുഷന്‍ .
40.ഗീതയുടെ പരമ ലക്‌ഷ്യം എന്താണ് ?
> ആത്മതത്വസാക്ഷാല്‍ക്കാരവും ബ്രഹ്മപദപ്രാപതിയും
41.ഗീതയില്‍ പറഞ്ഞിട്ടുള്ള ഏക ആശ്രമം ഏത് ?
> സന്യാസം
42. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന
അത്യന്തം നിഗൂഢമായ അധ്യായം ഏത് ?
> ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം.
43.ഗീതയില്‍ ക്ഷേത്രം എന്ന വാക്കിന്‍റെ അര്‍ഥം എന്ത് ?
> നശിക്കുന്ന വസ്തു
44.ആരാണ് ക്ഷേത്രജ്ഞ്ന്‍ ?
> ക്ഷേത്രം നശിക്കുമ്പോള്‍ അവശേഷിക്കുന്ന ചൈതന്യമാണ്
ക്ഷേത്രജ്ഞന്‍.
45.വന്ദനശ്ലോകത്തില്‍ ഗീതയേ എങ്ങനെയാണ്
വര്‍ണിച്ചിരിക്കുന്നത് ?
>ഉപനിഷത്തുക്കള്‍ കറവപശുക്കള്‍ ,ഭഗവാന്‍ ഗോപാലകൃഷ്ണന്‍
കറവക്കാരന്‍, അര്‍ജുനന്‍ പശുക്കുട്ടി ,ഉപനിഷത്തുക്കളാകുന്ന
പശുക്കളില്‍ നിന്നും കറന്നെടുക്കുന്ന നറും പാലാണ് ഗീതാമൃതം .
46.ഭഗവത്ഗീതയില്‍ എത്രകഥാപാത്രങ്ങള്‍ ഉണ്ട് ?
> നാല് , ശ്രികൃഷ്ണന്‍ ,അര്‍ജുനന്‍ ,ധൃതരാഷ്ട്രര്‍,സഞ്ജയന്‍
47.ശ്രീകൃഷ്ണന്‍ എന്ന വാക്കിന്‍റെ അര്‍ഥം എന്ത് ?
> ശോകത്തെയും മോഹത്തെയും കര്‍ഷിപ്പിക്കുന്നവന്‍
(നശിപ്പിക്കുന്നവന്‍ )
48.അര്‍ജുനന്‍ എന്ന വാക്കിന്‍റെ അര്‍ഥം ?
> വെളുത്തനിറമുള്ളവന്‍
49.ധൃതരാഷ്ട്രം എന്ന വാക്കിന്‍റെ അര്‍ഥം ?
> കൊക്കും കാലും കറുത്ത അരയന്നം
50.സഞ്ജയന്‍ എന്ന വാക്കിന്‍റെ അര്‍ഥം ?
> ബോദ്ധമുള്ളവന്‍ , പക്ഷപാതമില്ലാതെ സംസാരിക്കുന്നവന്‍
51.ഭഗവത്ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?
> 700
52.ഗീതയിലെ ഏറ്റവും വലിയ അദ്ധ്യായം ഏത് ?
> പാതിനെട്ടാം അധ്യായം,മോക്ഷസന്യാസയോഗം
,പുരുഷോത്തമയോഗം ഇരുപത്ശ്ലോകങ്ങള്‍ വീതം
53.ഗീതയിലെ ഏറ്റവും ചെറിയ അധ്യായം ഏത് ?
> 12 ഉം 15 ഉം അധ്യായങ്ങള്‍ ഭക്തിയോഗം പുരുഷോത്തമ
യോഗം ,ഇരുപത് ശ്ലോകങ്ങള്‍ വീതം.
54.സാംഖ്യയോഗവും സാംഖ്യശാസ്ത്രവും ഒന്നുതനെയാണോ ?
>അല്ല , സാംഖ്യശാസ്ത്രത്തിലെ ശ്രുതിപ്രാമാണ്യമുള്ള
വസ്തുതകള്‍ മാത്രമേ ഗീതയിലെ സാംഖ്യയോഗത്തില്‍ ഒള്ളൂ.
55.ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍
ഉപയോഗിചീട്ടുണ്ട് ?
>പതിനെട്ട്
56.അര്‍ജുനന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍
ഉപയോഗിചീട്ടുണ്ട് ?
>പതിനെട്ട്
57.ധൃതരാഷ്ട്രരുടെ എത്ര ചോദ്യങ്ങള്‍ ഉണ്ട് ഗീതയില്‍ ?
>ഒന്ന്
58.സഞ്ജയന്‍റെതായി എത്ര ശ്ലോകങ്ങള്‍ ഉണ്ട് ഗീതയില്‍ ?
>നാല്‍പത്
59.അര്‍ജുനന്‍റെതായി എത്ര ശ്ലോകങ്ങള്‍ ഉണ്ട് ഗീതയില്‍ ?
>എണ്‍പത്തിയഞ്ച് , ഇതില്‍ അര്‍ജുനന്‍റെ ചോദ്യങ്ങള്‍ ആയി
മുപ്പത്തി മൂന്നു ശ്ലോകങ്ങളെയുള്ളൂ .മറ്റ് അമ്പത്തിരണ്ട്
ശ്ലോകങ്ങള്‍ അര്‍ജുനന്‍റെ അഭിപ്രായങ്ങളോ ശ്രീകൃഷ്ണാര്‍ജുന
സംവാദത്തിന്‍റെ തുടര്‍ച്ചയോ ആണ് .
57.ശ്രീകൃഷ്ണന്‍റെ തായി എത്ര ശ്ലോകങ്ങള്‍ ഉണ്ട് ഗീതയില്‍ ?
>അഞ്ഞൂറ്റിഏഴുപത്തിനാല് ,അതായത് അര്‍ജുനന്‍റെ
മുപ്പത്തിമൂന്ന് ചോദ്യങ്ങള്‍ക്ക് ശ്രീകൃഷ്ണന്‍
അഞ്ഞൂറ്റിഎഴുപത്തിനാല് ഉത്തരങ്ങളിലൂടെ മറുപടി പറയുന്നു .
58.ഗീതായെ സ്മൃതിഎന്ന് പറഞ്ഞത് ആര് ?
> ശ്രീശങ്കരാചാര്യര്‍
59.ഗീതയെ ശ്രുതിഎന്ന് പറഞ്ഞത് ആര് ?
>നടരാജഗുരു
60.ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ?
> ശ്രുതി ,സ്മൃതി ,ഇതിഹാസം ,പുരാണം എന്നിങ്ങനെയാണ്
ശ്രേണി .ഇതില്‍ ഇതിഹാസമായ മഹാഭാരതത്തിന്‍റെ
ഭാഗമാകയാല്‍ ആണ് ഗീതയെ ശ്രീശങ്കരാചാര്യര്‍ സ്മൃതിഎന്ന്
പറയാന്‍ കാരണം.
61.ഗീത ശ്രുതിയോ സ്മൃതിയോ ?
>സ്മൃതിയേക്കാള്‍ പ്രാമാണ്യം ശ്രുതിക്കാണ് .നിത്യമായ
സത്യത്തെ കാലദേശാതീതമായി വിളംബരം ചെയ്യുന്നതാണ്
ശ്രുതി .ഗീതയുടെ അന്തസത്ത പരിഗണിക്കുമ്പോള്‍ അത്
ശ്രുതിയാണ് .
62.കാമത്തെ ഗീതയില്‍ വിശേഷിപ്പിചിരുന്നത് എങ്ങനെ ?
>നിത്യവൈരി
63.ആരാണ് സ്ഥിതപ്രജ്ഞ്ജന്‍ ?
>ആത്മജ്ഞാനമുള്ളവന്‍,ദൃഡബോധമുള്ളവനാണ്
സ്ഥിതപ്രജ്ഞ്ജന്‍
64.ക്രോധം എന്തില്‍നിന്നാണ് ഉണ്ടാകുന്നത് ?
>കാമത്തില്‍നിന്ന് (കാമാത് ക്രോധഃ അഭിജായതേ )
65.കാമം ഏതില്‍നിന്നാണ് ഉണ്ടാകുന്നത് ?
>വിഷയാസക്തിയില്‍നിന്ന് കാമം ഉണ്ടാകുന്നത്
66.ക്രോധത്തില്‍നിന്ന് എന്ത്ഉണ്ടാകുന്നു ?
>അവിവേകം
67.അവിവേകത്തില്‍നിന്ന് എന്ത് ഉണ്ടാകുന്നു ?
>സ്മൃതിഭ്രംശം
68. സ്മൃതിഭ്രംശത്തില്‍നിന്ന് എന്ത് ഉണ്ടാകുന്നു ?
>ബുദ്ധിനാശം
69.ബുദ്ധിനാശത്തിന്റെ ഫലം എന്ത് ?
>അവനവനെ തന്നെ നശിപ്പിക്കുന്നു
70.ആരാണ് ആയുക്തന്‍ ?
>മനോനിയന്ത്രണമില്ലാത്തവന്‍
71.എപ്പോഴാണ് ഒരാള്‍ യോഗത്തെ പ്രാപിക്കുന്നത് ?
>അസ്ഥിരമായ ബുദ്ധിഎപ്പോഴാണോ സ്ഥിരമായ നിലയില്‍
(സമാധിയില്‍ )ഉള്ളത് അപ്പോള്‍ യോഗത്തെ പ്രാപിക്കും .
72.ജിവികള്‍ ഏത്തില്‍നിന്ന് ഉണ്ടാകുന്നു ?
>അന്നത്തില്‍നിന്നും ജീവികള്‍ ഉണ്ടാകുന്നു
73.അന്നം ഏത്തില്‍നിന്ന് ഉണ്ടാകുന്നു ?
>മഴയില്‍നിന്നും അന്നമുണ്ടാകുന്നു
74.മഴ ഏതില്‍നിന്നും ഉണ്ടാകുന്നു ?
>യജ്ഞത്തില്‍നിന്നും മഴയുണ്ടാകുന്നു
75.യജ്ഞം എതില്‍നിന്നും ഉണ്ടാകുന്നു ?
>കര്‍മ്മത്തില്‍നിന്നും യജ്ഞമുണ്ടാകുന്നു
76.കര്‍മം ഏതില്‍നിന്നുണ്ടാകുന്നു ?
>ബ്രഹ്മാവില്‍നിന്നും കര്‍മ്മം ഉണ്ടാകുന്നു
77.ബ്രഹ്മാവ് ഏതില്‍നിന്നുണ്ടാകുന്നു ?
>അക്ഷരത്തില്‍നിന്നും ബ്രഹ്മാവ് ഉണ്ടാകുന്നു
78.കാമത്തിന്‍റെ ഇരിപ്പിടങ്ങളായി ഗീത പറയുന്നത്
ഏതിനെയോക്കെയാണ് ?
>ഇന്ദ്രിയങ്ങളും മനസും ബുദ്ധിയും
79.ഗീതയിലെ കര്‍മ്മസന്യാസയോഗത്തിന്‍റെ പേര് എന്ത് ?
>സന്യാസയോഗം
80.ഗീതയിലെ ജ്ഞാനവിജ്ഞാനയോഗത്തിന്‍റെ മറ്റൊരു പേര്
എന്ത് ?
>ജ്ഞാനയോഗം
81.ഗീതയിലെ അക്ഷരബ്രഹ്മയോഗത്തിന്‍റെ മറ്റൊരു പേര് ?
>താരകബ്രഹ്മമ യോഗം
82.ഗീതയിലെ ആദ്യത്തെ 6 അധ്യായം ഏതു യോഗമാണ്
പ്രദിപാദിക്കുന്നത് ?
>കര്‍മ്മയോഗം
83.ഗീതയിലെ 7 മുതല്‍ 12 അധ്യായം ഏതു യോഗമാണ്
പ്രദിപാദിക്കുന്നത് ?
>ഭക്തിയോഗം
84.ഗീതയിലെ 13 മുതല്‍ 18 അധ്യായം ഏതു യോഗമാണ്
പ്രദിപാദിക്കുന്നത് ?
>ജ്ഞാനയോഗം
85.ഭഗവത്ഗീതയില്‍ രണ്ട് ശ്ലോകങ്ങളിലായി
ആവര്‍ത്തിക്കപെട്ടീട്ടുള്ള വരികള്‍ ഏത് ?
>ശ്രേയാന്‍ സ്വധര്‍മോ വിഗുണഃ
പരധര്‍മത് സ്വനുഷ്ഠിതാത് (3:35),(18:47)
86.ഗീതാദിനം ഏതുദിവസമാണ് ആഘോഷിക്കുന്നത് ?
>മാര്‍ഗശീര്‍ഷമാസത്തിലെ ശുക്ലപക്ഷഏകാദശിദിവസം
87.ശ്രീരാമാനുജന്‍റെ മതമനുസരിച്ച് ഗീതയിലെ പ്രധാനശ്ലോകം
ഏതാണ് ?
>സര്‍വധര്‍മ്മാന്‍ പരിത്യ ജ്യ മാമേകം ശരണം വ്രജ (18:66)
88.ഏതു ഗുണത്തില്‍ നിന്നാണ് കാമം ഉണ്ടാകുന്നത് ?
>രജോഗുണം
89.കാമം ഏതിനെയാണ് മറക്കുന്നത് ?
>ജ്ഞാനത്തെ
90.വിഷയങ്ങളെക്കാള്‍ ശ്രേഷ്ടം ഏത് ?
>ഇന്ദ്രിയങ്ങള്‍
91. ഇന്ദ്രിയങ്ങളേക്കാള്‍ ശ്രേഷ്ടം ഏത് ?
>മനസ്സ്
92.മനസ്സിനേക്കാള്‍ ശ്രേഷ്ടം ഏത് ?
>ബുദ്ധി
93.ബുധിയെക്കള്‍ ശ്രേഷ്ട്ടം ഏത്?
>ആത്മാവ്
94.ഭഗവത്ഗീതയിലെ ഭോജന മന്ത്രം എന്താണ് ?
>ബ്രഹ്മാര്‍പ്പണം ബ്രഹ്മ ഹവിര്‍
ബ്രഹ്മാഗ്നവ് ബ്രാഹ്മണാ ഹുതം
ബ്രഹ്മൈവ തേന ഗന്തവ്യം
ബ്രഹ്മകര്‍മ സമാധിന (4:24)
95.ശരീരം ത്യജിച്ച ജീവാത്മാവ് സഞ്ചരിക്കുന്ന രണ്ടു മാര്‍ഗങ്ങള്‍
ഏവ ?
>ശുക്ലഗതിയും കൃഷ്ണഗതിയും .
96.പുനര്‍ജ്ജന്മം ഇല്ലാത്ത ഗതി ഏത് ?
> ശുക്ലഗതി .
97.പുനര്‍ജന്മത്തെ പ്രാപിക്കുന്ന ഗതി ഏത് ?
>കൃഷ്ണഗതി
98.ഏന്താണ് സ്വത്വഗുണം ?
>നിര്‍മലവും ജ്ഞാനത്താല്‍ സതാ പ്രകാശിക്കുന്നതുമായ
പ്രകൃതി ഗുണമാണ് സ്വത്വഗുണം.
99.ഏന്താണ് രജോഗുണം ?
>ആഗ്രഹാത്തെയും ആസക്തിയെയും ഉണ്ടാക്കുന്ന ഗുണമാണ്
രജോഗുണം .
100.എന്താണ് തമോഗുണം ?
> അജ്ഞാതത്തില്‍ നിന്നാണ് തമോഗുണം ഉണ്ടാകുന്നത് .അവ
ക്രവര്യത്തെയും അത്യാചാരങ്ങളെയും ഉണ്ടാക്കുന്നു .
101.ഫലത്തെകുറിച്ച് ആഗ്രഹിക്കാതെ ചെയ്യപ്പെടുന്ന യജ്ഞം
ഏത് ?
>സാത്വികയജ്ഞം .
102.ഫലത്തെ ആഗ്രഹിച്ചുചെയ്യുന്ന യജ്ഞം ഏത് വിഭാഗത്തില്‍
പെടുന്നു ?
>രാജാസയജ്ഞം.
103.വിധിപ്രകാരമല്ലാതെ ചെയ്യുന്ന യജ്ഞം ഏത് വിഭാഗത്തില്‍
പെടുന്നു ?
>താമസയജ്ഞം .
104.എന്താണ് ചാതുര്‍വര്‍ണ്യം ?
> ഭഗവാന്‍ സൃഷ്ടിച്ച നാല് ജാതികള്‍ആണ് ചാതുര്‍വര്‍ണ്യം .
ജാതി ജനനത്തെ അടിസ്ഥാനമാക്കിയല്ല ,ഗുണത്തെയും
കര്‍മ്മത്തെയും അടിസ്ഥാനമാക്കിയാണ്
സൃഷ്ടിക്കപെട്ടീട്ടുള്ളത് .
105.ആത്മാവിന്‍റെ ഇരിപ്പിടം ഏത് ?
>ഒന്‍പത് വാതിലുകള്‍ ഉള്ള നഗരമാകുന്ന ശരീരത്തില്‍ ഒന്നും
ചെയ്യാതെയും ചെയ്യിക്കാതെയും ആത്മാവ് സ്ഥിതിചെയ്യുന്നു .
106.ആരാണ് സമദര്‍ശികള്‍ ?
>ചരാചരങ്ങളിലും പ്രപഞ്ചത്തിലും ഈശ്വരചൈതന്യം
ദര്‍ശിക്കാന്‍ കഴിയുന്ന വിവേകികളായ ജ്ഞാനികള്‍ ആണ്
സമദര്‍ശികള്‍ .
107.പഞ്ചയജ്ഞങ്ങള്‍ ഏതൊക്കെ ?
>ബ്രഹ്മയജ്ഞം ,ദേവയജ്ഞം ,പിതൃയജ്ഞം ,മനുഷ്യയജ്ഞം ,
ഭൂതയജ്ഞം .
108.മോക്ഷപ്രാപ്തിക്ക് ഏന്താണ് വേണ്ടത് ?
>ഫലാപേക്ഷയില്ലാത്ത കര്‍മം
109.കര്‍മം ഏന്തിന് വേണ്ടി യാണ് അനുഷ്ട്ടിക്കുന്നത് ?
>ആത്മശുദ്ധിക്ക് വേണ്ടിവേണം കര്‍മം അനുഷ്ട്ടിക്കാന്‍ .
110.ഏപ്പോഴാണ് ഒരു ഭക്തന് ഭഗവത്പ്രാപ്തിഉണ്ടാകുന്നതു ?
>യഥാവിധി കര്‍മാനുഷ്ട്ടനം ചെയ്ത് ചിത്തം ശുദ്ധമായശേഷം
ഭഗവത്തത്വം നന്നായി ഉറച്ചാല്‍ ഭഗവത്പ്രാപ്തിഉണ്ടാകും .
111.ഏന്താണ് ധ്യാനം ?
>വിജാതീയമായ ചിത്തവൃത്തികളുടെ സംബന്തമില്ലാത്തതായ
സജാതീയവൃത്തികളുടെ പ്രവാഹമാണ് ധ്യാനം .
112.ഒരുവര്‍ഷം എന്നാല്‍ ഏന്ത് ?
>മനുഷ്യരുടെ രണ്ട് അയനങ്ങള്‍ ചേര്‍ന്നതാണ് ഒരു വര്‍ഷം .
ഉത്തരായനവും ദക്ഷിണായനവും .
113.ദേവന്മാരുടെ ഒരു ദിവസം (അഹോരാത്രം)എത്രയാണ് ?
>മനുഷ്യരുടെ ഒരു വര്‍ഷമാണ് ദേവന്‍മാരുടെ ഒരു ദിവസം
(രാത്രിയും പകലും )ദേവന്മാരുടെ മുന്നുറ്റി അറുപത്തഞ്ച്
അഹോരാത്രം ഒരു ദേവവത്സരം.
114.ചതുര്‍യുഗം എന്നാല്‍ എന്ത് ?
>ദേവന്മാരുടെ ഒരു ദിവസം 365 ദിവസം (1വര്‍ഷം) അങ്ങനെ
12.00 വര്‍ഷങ്ങള്‍ ആണ് ഒരു ചതുര്‍യുഗം.
115.കൃതയുഗം എത്ര വര്‍ഷം ?
>നാലായിരത്തി എണ്ണൂറ് ദേവവര്‍ഷം
116.ത്രേതായുഗം എത്ര വര്‍ഷം ?
>മൂവായിരത്തി അറുനൂറ് ദേവവര്‍ഷം
117.ദ്വാപരയുഗം എത്ര വര്‍ഷം ?
>രണ്ടായിരത്തി നാനൂറ് ദേവവര്‍ഷം
118.കലിയുഗം എത്ര വര്‍ഷം ?
>ആയിരത്തി ഇരുനൂറ് ദേവവര്‍ഷം
119.ബ്രഹ്മാവിന്‍റെ ഒരു ദിവസം എത്ര വര്‍ഷമാണ് ?
>ആയിരം ചതുര്‍യുഗം
120.മഹായുഗങ്ങളെകുറിച്ച് പ്രദിപാദിക്കുന്ന ഗീതാ ശ്ലോകം ഏത് ?
>എട്ടാം അധ്യായമായ അക്ഷരബ്രഹ്മയോഗത്തിലെ 17-ശ്ലോകം
''സഹസ്രയുഗപര്യന്തം അഹര്യദ് ബ്രഹ്മണോ വിദുഃ
രാത്രിം യുഗസഹസ്രാന്താം തേ/ഹോരാത്രവിദോ ജനാഃ''
121.എന്താണ് ബ്രഹ്മാണ്ഡം ?
>ബ്രഹ്മാവിന്‍റെ ശരീരം ആണ് ബ്രഹ്മാണ്ഡം എന്ന് ഗീതയിലെ
അക്ഷരബ്രഹ്മയോഗത്തില്‍ പറയുന്നു .
122.എന്താണ് ദേവയാനം ?
> ജനനത്തിന് പുനരാവൃത്തിഇല്ലാതെ ബ്രഹ്മത്തെ പ്രാപിക്കുന്ന
മാര്‍ഗമാണ് ദേവയാനം.
123.എന്താണ് ഗീതയില്‍ പറയുന്ന ബ്രഹ്മം ?
>പരമമായ നാശമില്ലാത്തതായും സ്ഥിതിചെയ്യുന്നത് എന്തോ
അതാണ് ബ്രഹ്മം
124.എന്താണ് അധ്യാത്മം ?
>സ്വന്തം ഭാവമാണ് അധ്യാത്മം
125.എന്താണ് കര്‍മ്മം ?
>സൃഷ്ട്ടിപ്പെടുന്നതിനെഎല്ലാം സര്‍ജനം ചെയ്യുന്ന
ക്രിയാവിശേഷമാണ് കര്‍മ്മം
126.ദേഹഭ്യതാം വശ എന്ന് പറഞ്ഞാല്‍ എന്താണ് ?
>ശ്രേഷ്ഠമായ ശരീരത്തോട് കൂടിയവര്‍
127.എന്താണ് പ്രത്യഗാത്മാവ് ?
>ആത്മാവിന്‍റെ അത്യന്തം ശുദ്ധമായഅവസ്ഥയാണ്
128.ഒരു ത്രുടി എന്നാല്‍ എന്ത് ?
>മുപ്പത് അല്‍പ്പകാലം
129.ഒരു കല എന്നാല്‍ എന്ത് ?
>മുപ്പത് ത്രുടി
130.ഒരു കാഷ്ഠ എന്നാല്‍ എന്ത് ?
>മുപ്പത് കല
131.കാഷ്ഠയുടെ മറ്റ് പേരുകള്‍ എന്തെല്ലാം ?
>നിമിഷം ,നൊടി ,മാത്ര
132.ഒരു ഗണിതം എന്നാല്‍ എന്ത് ?
>നാലുനിമിഷം ഒരു ഗണിതം
133.ഒരു നെടുവീര്‍പ്പ് എന്നാല്‍ എന്ത് ?
>പത്ത് ഗണിതമാണ്
134.ഒരു വിനാഴിക എന്നാല്‍ എന്ത് ?
>ആറ് നെടുവീര്‍പ്പ്
135.ഒരു ഘടിക എന്നാല്‍ എന്ത് ?
>അറുപതു നാഴിക
136.ഒരു ദിവസം എന്നാല്‍ എന്ത് ?
>അറുപത് ഘടിക
137.ദിവസത്തിന്‍റെ മറ്റൊരു പേര് ?
>അഹോരാത്രം
139.ഒരു പക്ഷം എന്നാല്‍ എന്ത് ?
>പതിനഞ്ച് അഹോരാത്രം
140.രണ്ടു പക്ഷം എന്നാല്‍ എന്ത് ?
>ഒരു ചന്ദ്രമാസം (30 അഹോരാത്രം )
141.ഗീതയില്‍ പരാമര്‍ശിക്കുന്ന മൂന്നുപുരുഷന്മാര്‍ ആരൊക്കെ ?
>ക്ഷരന്‍ ,അക്ഷരന്‍ ,ഉത്തമന്‍
142.ആരാണ് ക്ഷരന്‍ ?
>ക്ഷരപുരുഷന്‍ നിശ്ചലന്‍ ആണ്
143.ആരാണ് അക്ഷരപുരുഷന്‍ ?
>അക്ഷരപുരുഷന്‍ അവിച്ഹിഹ്ന്നനാണ് ,ശാന്തനും
നിഷ്ക്രിയനുമായ ആത്മാവാണ് .
144.ആരാണ് മേഘാശയന്‍ ?
>നിഷ്ഫലമായ ആശയത്തോട് കൂടിയവന്‍
145.ആരാണ് മേഘകര്‍മാണി ?
>ഫലശൂന്യമായ കര്‍മ്മത്തോട് കൂടിയവന്‍
146.ആരാണ് മേഘജ്ഞാനി ?
>പ്രയോജനരഹിതമായ അറിവോട് കൂടിയവന്‍
147.ആരാണ് വിചെതസ്സ് ?
>വിപരീതബുദ്ധിയുള്ളവന്‍
148.ആരാണ് പ്രജാപതി ?
>കര്‍മ്മജ്ഞാനത്തില്‍ അധികാരമുള്ള പുരുഷനാണ്
149.രാജവിദ്യ എന്നാല്‍ എന്ത് ?
>ഏത്ജ്ഞാനം സിധിച്ചാല്‍ വേറെ ജ്ഞാനം വേണ്ടയോ
അതാണ്
150.ആരാണ് മൂഢന്‍ ?
>മോഹം ഉള്ളവനാണ്
151.എന്താണ് മോഹം ?
>അവിവേകം ,തെറ്റിധാരണയാണ് മോഹം
152.എന്താണ് ബുദ്ധി ?
>സൂഷ്മവും സത്യവുമായ വസ്തുക്കളെ മനസ്സിലാക്കാനുള്ള
അന്തഃകരണത്തിന്‍റെ സാമര്‍ത്ഥ്യം
153.എന്താണ് ക്ഷമ ?
>ഏത് ആപത്തിലുമുള്ള മനസ്സിന്‍റെ നിര്‍വികാരത
154.എന്താണ് ദമം ?
>വിഷയസുഖങ്ങളില്‍ നിന്നുള്ള ബാഹ്യേന്ദ്രിയങ്ങളുടെ
നിവൃത്തി
155.എന്താണ് ശമം ?
>വിഷയസുഖങ്ങളില്‍ നിന്നുള്ള അന്തഃകരണത്തിന്‍റെ നിവൃത്തി
156.എന്താണ് സുഖം ?
>അനുകൂലമായ അന്തകരണവൃത്തി
157.എന്താണ് ദുഃഖം ?
>പ്രതികൂലമായ അന്തകരണവൃത്തി
158.എന്താണ് സമത ?
>ഇഷ്ട്ടാനിഷ്ട്ടങ്ങളിലുള്ള നിര്‍വികാരത
159.എന്താണ് തപസ്സ് ?
>ഇന്ദ്രിയസമയമനത്തോട്കൂടിയ ശാസ്ത്രയുക്തമായ ധ്യാനവും
ഏകാഗ്രതയും
160.എന്താണ് ദാനം ?
>കാലദേശമനുസരിച്ച് ശ്രദ്ധയോടുകൂടി യഥാശക്തി
അര്‍ഹാമായവര്‍ക്ക് നല്‍കുന്ന സമര്‍പ്പണം
161.എന്താണ് യശസ്സ് ?
>ധര്‍മ്മം ചെയ്തുസംബാതിച്ച സത്കീര്‍ത്തി
162.എന്താണ് അയസ്സ് ?
>അധര്‍മ്മത്തില്‍നിന്നുള്ള അപകീര്‍ത്തി
163.എന്താണ് ധര്‍മ്മം ?
>ശ്രദ്ധയോടുകൂടിയ കര്‍മമാനുഷ്ട്ടാനമാണ്
164.എന്താണ് ശ്രദ്ധ ?
>വിവേകബുദ്ധിയോട്കൂടിയ ഏകാഗ്രതയാണ് ശ്രദ്ധ
165.പന്ത്രണ്ട് ആദിത്യന്മാര്‍ ആരൊക്കെയാണ് ?
>വിഷ്ണു ,ശുക്രന്‍ ,ആര്യമാവ് ,ധാമാവ് ,ത്വഷ്ടാവ് ,പൂഷ്വാവ് ,
വിവസ്വാന്‍ ,സവിതാവ് ,മിത്രന്‍ ,വരുണന്‍ ,അംശന്‍ ,ഭഗന്‍.. .
166.ജ്യോതിസ്സുകള്‍ ആരെല്ലാം ?
>സൂര്യന്‍ ,അഗ്നി ,ഇന്ദ്രന്‍
167.ആര്യമാവ് ആരാണ് ?
>സര്‍വ പിതൃക്കളുടെയും പിതാവ്
168.യമന്‍ ആരാണ് ?
>സംയമനം ഉള്ളവനാണ് യമന്‍
169.സംയമനം ഏന്താണ് ?
>ധര്‍മാധര്‍മ്മവിചാരം ചെയ്ത് അനുഗ്രഹിക്കാനും
നിഗ്രഹിക്കാനും ഉള്ള കഴിവാണ് സംയമനം
170.മകരമത്സ്യം എന്താണ് ?
>തിമിംഗലമാണ്
171.ഗായത്രിയുടെ സവിശേഷത എന്ത് ?
>വേദങ്ങളുടെ അമ്മയാണ് ഗായത്രി
172.ഭഗവാന്‍ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ?
>സൂര്യഭഗവാന്
173.ഭൂമിയില്‍ ആദ്യമായി ഉണ്ടായത് എന്താണ് ?
>ശബ്ദം
174.ശബ്ദത്തില്‍നിന്ന് എന്ത് ഉണ്ടായി ?
>ആകാശം
175.ആകാശത്തില്‍ നിന്ന് എന്ത് ഉണ്ടായി ?
>വായു
176. വായുവില്‍ നിന്ന് എന്ത് ഉണ്ടായി ?
>അഗ്നി
177.അഗ്നിയില്‍നിന്ന് എന്ത് ഉണ്ടായി ?
>രസം
178.രസത്തില്‍നിന്ന് എന്ത് ഉണ്ടായി ?
>വെള്ളം
179.വെള്ളത്തില്‍ നിന്ന് എന്ത് ഉണ്ടായി ?
>ഗന്ധം
180.ഗന്ധത്തില്‍ നിന്ന് എന്ത് ഉണ്ടായി ?
>ഭൂമി

Subscribe to:
Posts (Atom)