Saturday, 3 March 2012

വിഷ്ണ്വഷ്ടകം

ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും കലര്‍ന്ന ഉപജാതിവൃത്തത്തില്‍ രചിച്ചഅനുപ്രാസമനോഹരമായ സ്തോത്രം.



വിഷ്ണും വിശാലാരുണപദ്മനേത്രം
വിഭാന്തമീശാംബുജയോനിപൂജിതം
സനാതനം സന്മതിശോധിതം പരം
പുമാംസമാദ്യം സതതം പ്രപദ്യേ.       1

കല്യാണദം കാമഫലപ്രദായകം
കാരുണ്യരൂപം കലികല്മഷഘ്നം
കലാനിധിം കാമതനൂജമാദ്യം
നമാമി ലക്ഷ്മീശമഹം മഹാന്തം.       2

പീതാംബരം ഭൃംഗനിഭം പിതാമഹ-
പ്രമുഖ്യവന്ദ്യം ജഗദാദിദേവം
കിരീടകേയൂരമുഖൈഃ പ്രശോഭിതം
ശ്രീകേശവം സന്തതമാനതോऽസ്മി.       3

ഭുജംഗതല്പം ഭുവനൈകനാഥം
പുനഃ പുനഃ സ്വീകൃതകായമാദ്യം
പുരന്ദരാദ്യൈരപി വന്ദിതം സദാ
മുകുന്ദമത്യന്തമനോഹരം ഭജേ.       4

ക്ഷീരാംബുരാശേരഭിതഃ സ്ഫുരന്തം
ശയാനമാദ്യന്തവിഹീനമവ്യയം
സത്സേവിതം സാരസനാഭമുച്ചൈര്‍-
വിഘോഷിതം കേശിനിഷൂദനം ഭജേ.       5

ഭക്താര്‍ത്തിഹന്താരമഹര്‍ന്നിശം തം
മുനീന്ദ്രപുഷ്പാഞ്ജലിപാദപങ്കജം
ഭവഘ്നമാധാരമഹാശ്രയം പരം
പരാപരം പങ്കജലോചനം ഭജേ.       6

നാരായണം ദാനവകാനനാനലം
നതപ്രിയം നാമവിഹീനമവ്യയം
ഹര്‍ത്തും ഭുവോ ഭാരമനന്തവിഗ്രഹം
സ്വസ്വീകൃതക്ഷ്മാവരമീഡിതോऽസ്മി.       7

നമോऽസ്തു തേ നാഥ! വരപ്രദായിന്‍,
നമോऽസ്തു തേ കേശവ! കിങ്കരോऽസ്മി
നമോऽസ്തു തേ നാരദപൂജിതാംഘ്രേ
നമോ നമസ്ത്വച്ചരണം പ്രപദ്യേ.       8



ഫലശ്രുതിഃ
വിഷ്ണ്വഷ്ടകമിദം പുണ്യം യഃ പഠേദ് ഭക്തിതോ നരഃ
സര്‍വപാപവിനിര്‍മുക്തോ വിഷ്ണുലോകം സ ഗച്ഛതി.

No comments:

Post a Comment