Saturday, 19 November 2011

കേസരി വാര്‍ത്ത‍

lnµp¡Ä AYhm `mcX¯nsâ sXcsªSp¡s¸« P\X







`mcXsa¶ Cu hÀ®i_famb Nn{Xw hc¨ncn¡p¶ Iym³hmkv G XmWv? GXp \ne¯mWv `mcXsa¶ Cu kpµcmcmaw ]q¯peªp \n ¡p¶Xv? a\Ênem¡m³ A{Xsbm ¶pw Bbmks¸tS­XnÃ. AXn\v cmjv{S¯nsâ Ncn{X¯neqsS Htcm«{]Z£nWw sNbvXm aXnbmIpw. FhnsSsbms¡bmWv `mcXw am ªpt]mbXv, F´nsâ \jvSwsIm­mWv B Nn{X¯nse Nne `mK§Ä AZriyambXv F¶v Xcn¨dnªm Imcy§Ä Ffp¸ambn. KmÔmcapÄs¸Sp¶ D]KWØm\¯v \n¶v F´p s]mbvt¸mbt¸mgmWv AhnSw `mcX¯n\v A\yambXv? thZw ]nd¶ kckzXnbpsSbpw knÔphnsâbpw ]pWyXoc§Ä `mcXt¯mSpÅ i{XpX sIm­p ]pIbp¶Xnsâ aqeImcWsa´v? thdn«pt]mIWsa¶ hnImcw GsXÃmanS§fnemWv aqÀÑn¡p¶Xv? kq£va hniIe\¯n Hcp kXyw ]I t]mse sXfnªphcpw. lnµp¡Ä CÃmXmhpItbm \yq\]£amhpItbm sNbvX CS§fnemWv `mcXw \jvSambn«pÅXv. lnµpXzw AYhm tZiobXzw Pohn¡p¶ kaqlamWv `mcX¯nsâ \ne\n¸n\pw hfÀ ¨bv¡pw B[mcw. kzXzt_m[¯n Du¶nbpÅ lnµpkaql¯nsâ PohnXw Xs¶bmWv bYmÀ°`mcXambn {]ISamhp¶Xv. Imcy§Ä hfsc efnXw, lnµp¡fpsS F®w IpdbpItbm kaql¯nsâ lnµpkzXzt_m[w \jvSs¸SpItbm sNbvXm B {]tZi¯p \n¶v `mc Xw XpS¨p\o¡s¸Spw. AXmWv C t¶mfapÅ \½p sS \mSnsâ Ncn{Xw, thZ\tbmsS ]dªpXcp¶Xv. 
Xncn¨dnbphm³ _u²nIt¢iw H«panÃm¯ Cu hkvXpXIsf I ­nsöv \Sn¡pIbmWv \½psS \m«nse Im]SnI·mcmb atXXchmZnIÄ. kXyw Xpd¶p]dbm³ X¿mdmIp¶hsc hÀ¤ob{`m´·msc¶v hnfn¨mt£]n¡m³ AhÀ s¡m«pw a\xkm£n¡p¯nÃXm \pw. C¯cw Zpcmtcm]W§Ä sIm ­pw AkXy{]kvXmh\IÄ sIm ­pw aeoakamWv ChnSps¯ kwhmZthZnIÄ. Bi bhyàX e`n¡m ³ C¡q«sc B {ibn¡pI h¿. F´mWv A¯cw kµÀ`¯n sN t¿­sX¶v BNmcy·mÀ ]dªpsh¨n«p­v. ""Bib¡pg¸¯nemhpt¼mÄ ASnØm\¯nte¡v t]mhp I þ ASnØm\w, B[mcw, auenIX F¶XpsIm­pt±in¡p¶Xv ASnØm\{KÙ§Ä, B[nImcnI hyànIÄ, auenImib§Ä XpS§nbhsb BWv. km[mcW¡mcs\ kw_Ôn¨nSt¯m fw CXnteähpw Ffp¸w al¯p¡fpsS hnebncp¯Â ]cntim[n¡pI bmWv. AhbneqsS F ¯nt¨cm\mhp¶ \nKa\§sf kzm\p`h§fpw hÀ¯am\ bmYmÀ°y§fpambn X«n¨pt\m¡nbm IrXyambn XoÀ¸nse¯m³ hnjaanÃ. 
`mcX¯nsâ DÅS¡hpw ASn¯dbpsas´ ¶v At\zjn¨v Is­¯n AÀ°i¦bv¡nSbnÃm¯hn[w \ap¡v ]dªpX¶ alma\ojnIÄ \nch[nbmWv. B Iq«¯n {]YaKW\ob³ XoÀ¨bmbpw kzman hnthIm\µ\msW¶ Imcy¯n kwibanÃ. \nch[n kµÀ`§fn Cu hnjbw At±lw ]dªn«ps­¦nepw Gä hpw {it²bambn«pÅXv {iocmaIrjvWaT¯nsâ \nbamhenbnse ] cmaÀi§fmWv. ImenIamb {]m[m \yw am{XapÅ {]`mjW§tfm Nne kw`h§tfmSpÅ {]XnIcW§tfm Aà Hcp hyànbpsS {]IrXs¯ hnebncp¯phm³ sXfnhmsbSpt¡­Xv. Nnc´\aqeyapÅ hnjb§sf¡pdn¨pÅ kp\ntbmPnXhpw kp LSnXhpw kp\nÝnXhpamb hm ¡ns\bpw {]hr¯nsbbpw B[mcam¡n Nn´n¨m se \ap¡v B B sf¡pdn¨pÅ sX fnhmÀ¶ Nn{Xw e `n¡q. AhnsSbm Wv aT¯nsâ {] hÀ¯\mZÀihpw Bibhpw kw LS\bpsams¡ F§s\ Bbncn¡Wsa¶v hniZoIcn¡p¶ hnthIm\µ hncNnXam b amÀKtcJ {] kàamhp¶Xv. AXneqsS At± lw AhXcn¸n¡p¶Xv aT¯n sâ {]hÀ¯\ ] ²Xn am{Xaà X sâbpw Kpcp\mYsâbpw AhXmtcmt±iyw F´msW¶v IqSnbmWv. CXv aT¯n sâ \nbamhenbp sS H¶mw JÞn Ibn Xs¶ Im Wmw. 
""{io `Khm³ cmaIrjvW³ \nÀt±in¨ amÀK¯neqsS Hcp hyànbpsS apànbv¡pw FÃm Xc¯nepw temI¯n\v \· sN¿m³ kzbw ]cnioe\w t\Sp¶Xn\pw th­n {]hÀ ¯n¡p¶Xn\mWv aTw Øm]n¨n«pÅXv. 
hyànbpw hnizhpw hnaeoIcn¡s¸Sp¶Xn\mWv aTw {]hÀ¯nt¡­Xv. ]s£ GXmWXn\pÅ ASn¯d. bmsXmcp kwib¯n\pw CS\ÂIm sX kzmanPn AXp hyàam¡n¯cnIbmWv, Ccp]Xmas¯ JÞnIbnÂ. ""aX¯neqsS AÃmsX `mcX¯n Hcmib¯n\pw kzoImcyX e`n¡nÃ. AXpsIm­v km¼¯nI hnIk\w, hnZym`ymkw, kmaqly]cnjvIcWw XpS§n kÀÆImcy§fpw aX¯neqsS thWw AhXcn¸n ¡m³. 
B aXw GXmsW¶pw AXnsâ k hntijX F´msW¶papÅ {]Jym]\ambncp¶tÃm kzmanPnbpsS k¼qÀ® PohnXhpw. kÀÆ[À½ka`mh\bpsSbpw kÀÆmtÇjnXz¯ntâXpamb aXamWv "aX§fpsS amXmhmb Fsâ aXw F¶v Nn¡mtKmbn At±lw {]Jym]n¨Xv HmÀ ¡pI. "CXpam{Xw icnsb¶ hmZapbÀ¯p¶ aXk¦pNnXXzaà lnµpXzw. Cu hkvXpXIsf IÀ¡iambn ASnhcbn«p kqNn¸n¨tijamWv At±lw knwls¯t¸mse A`nam\]qÀÆw Xe DbÀ¯n¸nSn¨psIm­v \mw t\cnSp¶ kÀÆ{]iv\§fpw ]cnlcn¡phm³ lnµpXzw sXfn¡p ¶ amÀK¯neqsS t]mbmse km[n ¡q F¶p {]Jym]n¨Xv. B lnµpXzw Pohn¡p¶ lnµpkamPw \ne\n¶mse CXp km[yamIq F¶p ]dbm\pw At± lw aSn¨nÃ. AXnkq£vaamb Ncn{X ]T\¯n \n¶pw t_m[ys¸ « hkvXpX \nkwibw At±lw aT¯nsâ \nbamhenbn DÄs¸Sp¯pIbpw sNbvXp. ""`mcX¯n\pth­nbpÅ {]hÀ ¯\ ]²Xn F¶ `mK ¯v kphyàambn lnµpkaql¯nsâ AhØ sb `mcX Ncn{X¯nsâ ]Ým¯e¯n shfns¸Sp¯p¶p. H¸w lnµphwi¯nsâbpw aX¯nsâbpw kwc£Ww F ´psIm­v A\nhmcyamsW¶pw {]Jym]n¨n«p­v. ""apÉo§Ä `mcX¯nte¡v hcpt¼mÄ C hnsS Ncn{X tcJIfpsS ASnØm\¯n Adp]XptImSn lnµp¡Ä D ­mbncp¶p. Cu IW¡v AÂ]w Ipdªpt]mIm t\ XcapÅq. CXn H «pw Xs¶ AXnitbmànbnÃ; ImcWw apÉow A{IaW¯n A{Xtbsd BÄ¡mcmWv HSp§nbn«pÅXv. AXpsIm­v lnµp¡fpsS P\kwJy Adp]XptImSnbn epw IqSpXembncp¶pþHcÀ°¯n epw IpdhÃ. F¶m C¶v AtX ln µp¡fpsS kwJy Ccp]Xp tImSnbmbn £bn¨ncn¡p¶p. AXnepap]cnbmbn ss{IkvXhÀ¡v A[nImcw e`n¨tXmsS GXm­v c­ptImSn BfpIÄ {InkvXym\nIfm¡s¸«p. {]XnhÀjw Hcp e£w t]sc¦nepw {InkvXym\nbmbns¡m­ncn¡pIbpw sN¿p¶p. lnµpkaql¯ns\Xncmbn \S¶ sImSnb {IqcXI sf hkvXp\njvTambn tcJs¸Sp¯n b kzmanPn CXn\v ]cnlmcw F§ s\ ImWWw F¶v ]n¶oSv hniZoIcn¨n«p­v. AXn Gähpw {][m\s¸« Imcyw lnµphwis¯bpw aXs¯bpw kwc£n¡phm\pÅ ]²XnbpsS \nÀÆlWamWv. AXn\mbn«mWv ImcpWyaqÀ¯nbmb {iocmaIrjvWtZh³ AhXcn¨Xv. kzmanPn aT\nbamhenbn XpSÀs¶gpXp¶p: ""lnµphwi¯nsâbpw aX¯nsâbpw kwc£WmÀ°amWv ImcpWy¯nsâ BImcambn {iocmaIrjvWtZh³ AhXcn¨Xv. D·qe\¯neqsSbpw aX]cnhÀ¯\¯neqsSbpw lnµp¡fpsS P\kwJy Ip dbp¶XmWv `mcXw t\cnSp¶ Gä hpw henb hn]s¯¶v kzmanPn ]e kµÀ`§fnepw ]dªn«p­v. AXt±lw aT¯nsâ \nbamhenbnepw iàambn tcJs¸Sp¯n. Cu hnjbs¯¡pdn¨pÅ hnkvXrX NÀ¨bpsS kµÀ`¯nemWv aXwamä¯neqsS `mcX¯nsâ i{Xp¡Ä hÀ²n¡pIIqSn sN¿p¶p F¶ \nco£ Ww At±lw AhXcn¸n¨Xv. ""(lnµp¡Ä hntZiaXw kzoIcn¡p¶XneqsS) `mcX\mKcnIXbpw Bcyhwihpw hfscs]s«¶v CÃmsXbmhpw. ImcWw HcmÄ lnµpaXw hn«pt]mIp¶XneqsS \ap¡v HcmÄ IpdbpI am{Xaà AbmfneqsS i{Xp¡fpsS F®w H¶p hÀ²n¡pIbmWv sN¿p¶Xv. apÉow B[n]XyIme¯v ln µpXzw hn«pt]mbhÀ ]n¶oSv kz´w ktlmZc§Ä¡pw hoSn\pw hsc FXnsc sNbvX AXn{Ia§Ä F{X `oIcambncp¶p F¶Xv kÀÆÀ¡pw Adnbp¶ Ncn{XamWv. 
\njv]£ambn Ncn{Xs¯ DÄs¡m­ bYmÀ° tbmKnhcy³ B kXyw AtX]Sn \ap¡pap¶n AhXcn¸n¨p. aXwamähpw aX\ncmkhpw DbÀ¯p¶ `ojWnbn \n¶v lnµp¡sf c£n¡pIbpw Ahsc ho­pw Bcy kwkvIrXnbn Dd¸n¨p \nÀ¯pIbpamWv \ap¡p ap¶nepÅ ASnb´c IÀ¯hysa¶pw kzmanPn ]dªp. XoÀ¨bmbpw, `mcX¯nsâ `mhn lnµpkamP¯nsâ \ne\n¸ns\ B{ibn¨pam{XapÅXmsW¶Xs{X AXnsâ AÀ°w.

കേസരി വാര്‍ത്ത‍

CXptI«ntÃ?

Xsâ kwØm\¯n\pth­n \nt£]kamlmcw tXSn ssN\bnse¯nb \tc{µtamUnsb ssN\okv kÀ¡mÀ lmÀ±ambn kzmKXw sNbvXpsh¶mWv ]{XhmÀ¯. ChnSps¯ ssN\okv]£hmZnIfmb amÀIvknÌpImÀ tamUnsb ssN\bntebv¡v {]thin¸n¡cpXv F¶v k½À±w sNep¯ntbm, AhcpsS Bhiyw ssN\okv kÀ¡mÀ XÅn¡ftªm Fs¶m¶padnbnÃ. ssN\okv kÀ¡mÀ £Wn¨X\pkcn¨mWv Nne kÀ¡mÀ DtZymKØcpw hyhkmbnIfpaS§p¶ kwLs¯ \bn¨v tamUn ssN\bnse¯nbXv. hyXykvXamb hfÀ¨mamXrIbpÅ KpPdm¯nsâ apJya{´nbv¡v ]dbm\pÅXv ssN\okv I½yqWnÌp ]mÀ«n t\Xm¡Ä {i²tbmsS tIÄ¡pIbpw sNbvXp. 
shdpw \nt£]¡mcyw ]dªv bm{XmZuXyw Ahkm\n¸n¨nà \tc{µtamUn. t]mfnäv_yqtdm AwKw hnMv KmMv DÄs¸Sp¶ aq¶wK]mÀ«n t\XrkwLt¯mSv ]m¡[o\Imivaocnse ssN\okv ssk\nI km¶n²y¯nepÅ `mcX¯nsâ Bi¦ tamUn Adnbn¨p. Cu AXnÀ¯nbv¡v sXm«Sp¯mWv Xsâ kwØm\sa¶pw HmÀ½n¸n¨p. {Sm³kvt^mÀaÀ \nÀ½mXm¡fmb Sn._n.C.F F¶ ssN\okv I¼\nbpambn 2500 tImSn cq]bpsS Hcp Icmdn `mcXkÀ¡mÀ GÀs¸«n«p­v. Cu I¼\n \hZnÃnbnse Hcp ]cn]mSnbn ]pd¯nd¡nb `mcX¯nsâ `q]Sw hnIrXambXmbncp¶p. C¡mcyw kqNn¸n¨ ]{X¡mtcmSv ssN\okv Aw_mknUÀ kmMv b³ hmt¡äap­m¡pIbpw sNbvXp. C¡mcyhpw tamUn ssN\okv A[nIrXcpsS {i²bnÂs¸Sp¯n. \nt£]w t]mIp tam F¶v `b¡m¯ cmjv{Skpc£bpsS Imcyw sh«n¯pd¶p ]dbm³ aSnImWn¡m¯ \tc{µtamUnbpsS BÀPhw \½psS tI{µkÀ¡mcn\p­mbncps¶¦nÂ! 
GXmbmepw amÀIvknÌp]mÀ«n tI{µ¡½nän ssN\bpambpÅ _Ôw hntÑZn¡m³ Xocpam\n¨phs{X. \tc{µtamUnsb kzoIcn¨ ssN\sb XÅn¸dªnsæn amÀIvknÌp]mÀ«nbpsS "atXXcXzw XIÀ¶pt]mIntÃ? 

aXwamäw \nÀ¯m³ Aánthinsâ D]tZiw 

Ignª Zo]mhen\mfn {]apJa\pjymhImi {]hÀ¯I\pw \yq\]£kwc£I\pamb kzman Aánthin\v Hcp DÄhnfn. It¯men¡maXmNmcy³ t]m¸v s_\UnIvSv ]Xn\mdma\v Hcp Zo]mhen Biwk t\À¶pI fbmsa¶v. kzman DS³Xs¶ t]m¸n\v I¯bbv¡pIbpw sNbvXp. I¯n se hnjbw aXwamäambncp¶p. _ew {]tbmKn¨pw {]tem`n¸n¨pw \S¯p ¶ Iq«aXwamä¯n\v samdt«mdnbw {]Jym]n¡Wsa¶mbncp¶p kzmanbpsS Bhiyw. 1999þ `mcXw kµ Àin¨ t]m¸v tPm¬t]mÄ c­ma³ Gjysb kphntijoIcn¡m³ \ Inb Blzm\w tI«v ]mXncn¸« hcÄ ¨bpw ]«nWnbpw apXseSp¯v "B ßm¡fpsS hnfshSp¸v \S¯p¶psh¶pw almÛpXap­mIpsa¶ {] tem`\¯n hoWv aXwamdnbhÀ¡v kmaqly kaXzwt]mepw ]Ån¡mcn Â\n¶v In«p¶nà F¶psams¡ A t±l¯nsâ I¯nep­v. 
aX{]NcW kzmX{´ysa¶m aXw amäm\pÅ kzmX{´yaà F¶v kp {]owtImSXn hn[nbps­¶pw kzman I¯neqsS t]m¸ns\ HmÀ½n¸n¡p¶p. "kphntijoIcn¡m¯hÀ \n Xy\cIXobn ]Xn¡p sa¶ {]Nc Ww kmaqlykwLÀjw krjvSn¡p¶ps­¶pw I¯n ]dbp¶p. t]m ¸nsâ Xebn shfn¨w ]Icm³ kzman Ab¨ Zo]mhen ktµiw \ ½psS \m«nse ]mXncnkwL§fpsS lmenf¡¯n\mWv ImcWambXv. kzmans¡Xnsc AhÀ {]kvXmh\mbp²w Bcw`n¨pIgnªp.

Friday, 18 November 2011

2.പ്രവാസിയായ്‌ പ്രണീതരായി..


പ്രവാസിയായ്‌ പ്രണീതരായി
സംഘകാര്യ വൃത്തിയായ്
നിരന്തരം ചരിച്ചിടാം
നിതാന്ത കര്‍മ്മ വ്യഗ്രരായ്             (2…)


സദാ ചരിക്ക ജീവിതം സദാ ചലിപ്പു വിഷ്ടപം
ചരൈവേതി പാടിയോര്‍ നമുക്ക് മാര്‍ഗ്ഗദര്‍ശകര്‍
അനന്തദീപ്ത സാധനാപഥത്തിലായ്‌ കരള്തുടി-
പ്പുയര്ത്തിടുന്ന താളമൊത്ത് നീങ്ങിടാം നിരന്തരം
                                                                             (നിരന്തരം)
വിശാലമിപ്പഥങ്ങളില്‍  ‍ചരിച്ചു മാധ്വശങ്കരര്‍
നരേന്ദ്രമാധവാദിയോര്‍ നമസ്തസപ്തയോഗികള്‍
യുഗങ്ങളുറ്റുനോക്കുമപ്പവിത്രപാദമുദ്രകള്‍
നമുക്കു  മാര്‍ഗ്ഗദര്‍ശകം നമുക്കു സ്ഫൂര്ത്തിദായകം
                                                                                                (നിരന്തരം)

കടന്നുചെല്‍കയെങ്ങുമേ നഗരഗ്രാമഭാവമായ്  
നിറഞ്ഞിടുന്ന ജീവിതത്തുടിപ്പുകള്‍ തിരഞ്ഞു നാം
അതില്‍ പകര്‍ന്നൊഴിക്ക ദേശസ്നേഹഭാവധാരകള്‍
കൊളുത്തിവയ്ക്ക ശുദ്ധധ്യേയബോധമാം വിളക്കുകള്‍
                                                                                                (നിരന്തരം)

സമഗ്രഭാവമാര്‍ന്നൊരീ പ്രകാശധാരഭാരതം
നിറഞ്ഞയാഗകുണ്ഡമായ് പ്രദീപ്തമാര്ത്തുതിങ്ങവേ 
നവോര്‍വ്വരത്വസര്‍ഗ്ഗശക്തിയലയടിച്ചു പൊങ്ങുമാ
രാഷ്ട്ര വൈഭവം കൊതിച്ചു നീങ്ങിടാം നിരന്തരം
                                                                            (നിരന്തരം) 

നെയ്യഭിഷേകം

നെയ്യഭിഷേകം

കഠിനമായ കാനനപാത താണ്ടി സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തര്‍ അയ്യപ്പദര്‍ശനം കഴിഞ്ഞാല്‍ ആദ്യം നടത്തുന്നത്‌ നെയ്യഭിഷേകത്തിനുള്ള ഒരുക്കങ്ങളാണ്‌. ശബരിമലയിലെ പ്രധാന വഴിപാടുകളിലൊന്നാണ്‌ നെയ്യഭിഷേകം. ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കര്‍മ്മങ്ങളിലൊന്നും ഭഗവാന്‌ നെയ്യഭിഷേകം നടത്തുക എന്നുള്ളതാണ്‌. വ്രതശുദ്ധിയുടെ നിറവില്‍, ശരണം വിളികളുടെ അകമ്പടിയോടെ നാളികേരത്തില്‍ നിറച്ച്‌ ഇരുമുടിക്കെട്ടിലാക്കി കൊണ്ടുവരുന്ന പരിശുദ്ധമായ നെയ്യ്‌ ഭഗവാന്റെ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്നതോടെ ഓരോ അയ്യപ്പഭക്തനും നിര്‍വൃതി നേടുന്നു. യഥാര്‍ത്ഥത്തില്‍ ജീവാത്മാവിന്റെയും പരമാത്മാവിന്റെയും കൂടിച്ചേരലിന്റെ പ്രതീകമാണ്‌ നെയ്യഭിഷേകം. ഹിന്ദുമത വിശ്വാസമനുസരിച്ച്‌ ജനനമരണങ്ങളിലൂടെ, വേദനകളില്‍പ്പെട്ടുഴലുന്ന ജീവാത്മാവ്‌ ഭഗവത്സായൂജ്യം നേടുന്നതോടെ, അതായത്‌ പരമാത്മാവില്‍ ലയിക്കുന്നതോടെ അതിന്‌ ജനനമരണങ്ങളില്‍ നിന്ന്‌ മോക്ഷം കിട്ടുന്നു. നെയ്‌ത്തേങ്ങയിലെ നെയ്യ്‌ ഭഗവാന്‌ അഭിഷേകം ചെയ്‌തശേഷം ഒരു മുറിത്തേങ്ങ പതിനെട്ടാംപടിയുടെ താഴെയുള്ള അഗ്നികുണ്‌ഠത്തിലെറിയുന്നു. ബാക്കിയുള്ള മുറി ഭഗവാന്റെ പ്രസാദമായി വീട്ടില്‍ കൊണ്ടുവരുന്നു.

തീര്‍ത്ഥാടന കാലത്ത്‌ പുലര്‍ച്ചെ 04.15 ന്‌ തുടങ്ങുന്ന നെയ്യഭിഷേകം 11.30 വരെ നീണ്ടുനില്‍ക്കുന്നു. അയ്യപ്പഭക്തരുടെ സൗകര്യാര്‍ത്ഥം നെയ്യഭിഷേകത്തിനുള്ള കൂപ്പണ്‍ വിവിധ സ്ഥലങ്ങളില്‍ ലഭ്യമാക്കുന്നതിന്‌ ദേവസ്വം ബോര്‍ഡ്‌ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്‌.

ശബരിമലയില്‍ അരുതാത്തത്‌

ശബരിമലയില്‍ അരുതാത്തത്‌

  1. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറരുത്‌.
  2. പമ്പാനദി മലിനമാക്കരുത്‌.
  3. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം പാടില്ല. പമ്പയിലും സന്നിധാനത്തും കക്കൂസുകളുണ്ട്‌.
  4. പമ്പാനദിയില്‍ ഉടുത്ത വസ്‌ത്രങ്ങള്‍ ഉപേക്ഷിക്കരുത്‌.
  5. ഭസ്‌മക്കുളത്തില്‍ എണ്ണയും സോപ്പും ഉപയോഗിക്കരുത്‌.
  6. വനനശീകരണത്തിന്‌ കാരണമായ ഒരു പ്രവൃത്തിയും അരുത്‌.
  7. ശബരിമലയില്‍ പുകവലി പാടില്ല.
  8. പ്ലാസ്റ്റിക്‌ വസ്‌തുക്കളും നിരോധിച്ചിരിക്കുന്നു. കഴിയുന്നത്ര തുണിസ്സഞ്ചികള്‍ ഉപയോഗിക്കുക.
  9. ശരംകുത്തിയിലാണ്‌ ശരക്കോലുകള്‍ നിക്ഷേപിക്കേണ്ടത്‌. വേറെയെങ്ങും പാടില്ല.
  10. പമ്പസ്സദ്യക്കുശേഷം എച്ചിലിലകള്‍ പമ്പാനദിയില്‍ ഒഴുക്കുന്നത്‌ ആചാരമല്ല.
  11. പതിനെട്ടാംപടിയിലേക്ക്‌ നാളികേരം വലിച്ചെറിയരുത്‌. നാളികേരം ഉടയ്‌ക്കാന്‍ പടിയുടെ വശങ്ങളില്‍ നിര്‍ദ്ദിഷ്‌ട സ്ഥലങ്ങളുണ്ട്‌.
  12. അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യുന്നവര്‍ അതുകഴിഞ്ഞാല്‍ അടുപ്പിലെ തീ വെള്ളം തളിച്ച്‌ കെടുത്തണം.
  13. കര്‍പ്പൂരാരാധന നടത്തുന്നവര്‍ തീ അലക്ഷ്യമായി ഉപേക്ഷിക്കരുത്‌.
  14. 10 വയസ്സിനും 50 വയസ്സിനും ഇടയ്‌ക്കുള്ള സ്‌ത്രീകള്‍ മല ചവിട്ടരുത്‌. നിത്യബ്രഹ്മചാരി അയ്യപ്പന്‌ അത്‌ ഹിതകരമല്ല.
  15. ശബരിമലയില്‍ ഉത്സവത്തിന്‍െറ ഭാഗമായി പമ്പയില്‍ ആറാട്ടുനടക്കുന്ന ദിവസം പമ്പയിലും യൗവനയുക്തകളായ സ്‌ത്രീകള്‍ വരാന്‍ പാടില്ല.


വ്രതകാലത്ത്‌ അരുതാത്തത്‌

  1. മാലയിട്ടാല്‍ മാലയൂരുന്നതുവരെ ക്ഷൗരം പാടില്ല.
  2. ഒരുവിധത്തിലുമുള്ള ലഹരി വസ്‌തുക്കളും ഉപയോഗിക്കരുത്‌.
  3. മാംസഭക്ഷണമരുത്‌.
  4. പഴയതും പാകം ചെയ്‌ത്‌ അധികസമയം കഴിഞ്ഞതുമായ ഭക്ഷണം നിഷിദ്ധമാണ്‌. ഭക്ഷണം പാകം ചെയ്‌ത്‌ മൂന്നേമുക്കാല്‍ നാഴിക അഥവാ ഒന്നര മണിക്കൂറിനുള്ളില്‍ കഴിക്കുന്നതാണ്‌ ഉത്തമം.
  5. കോപിക്കരുത്‌, അസത്യം പറയരുത്‌, ഹിംസിക്കരുത്.
  6. ശവസംസ്‌കാരത്തില്‍ പങ്കെടുക്കരുത്‌. പങ്കെടുത്താല്‍ അടുത്ത മണ്ഡലകാലംവരെ വ്രതമെടുത്ത്‌ മലചവിട്ടണം.

പള്ളിക്കെട്ടില്‍ എന്തൊക്കെ?

പള്ളിക്കെട്ടും തലയിലേന്തിയാണ്‌ അയ്യപ്പന്മാര്‍ ശബരിമല ദര്‍ശനത്തിന്‌ പോവുന്നത്‌. ഇരുമുടിക്കെട്ടെന്നും പറയും. മുന്‍ മുടിയില്‍ പൂജാദ്രവ്യങ്ങളും പിന്‍മുടിയില്‍ ഭക്ഷണത്തിനുവേണ്ട സാധനങ്ങളും.

മുന്‍ കെട്ടില്‍ നിറയേ്‌ക്കണ്ട വഴിപാട്‌ സാധനങ്ങള്‍ താഴെ പറയുന്നു. വെറ്റില, അടയ്‌ക്ക, നാണയം, തേങ്ങ, നെയ്‌ത്തേങ്ങ, കര്‍പ്പൂരം, മഞ്ഞള്‍പ്പൊടി, അവില്‍, മലര്‍, കല്‍ക്കണ്ടം, ഉണക്ക മുന്തിരി, തേന്‍, പനിനീര്‌, കദളിപ്പഴം, വറപൊടി, ഉണക്കലരി, കുരുമുളക്‌, കാലിപ്പുകയില.


വെറ്റില, അടയ്‌ക്ക, നാളികേരം, നെയ്‌ത്തേങ്ങ എന്നിവ ആദ്യം ശരണം വിളിയോടെ കെട്ടില്‍ നിറയ്‌ക്കണം. നെയ്‌ത്തേങ്ങയിലെ നെയ്യ്‌ അയ്യപ്പന്‌ അഭിഷേകത്തിനുള്ളതാണ്‌. വെറ്റില അടയ്‌ക്കാ നാണയം എന്നിവ മലയാത്ര കഴിഞ്ഞു വരുമ്പോള്‍ സ്വന്തം നാട്ടിലെ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയാണ്‌ പതിവ്‌. കെട്ടില്‍ ഒന്നിലേറെ നാളികേരം കരുതുന്നവരുണ്ട്‌. കരിമല മൂര്‍ത്തി, പമ്പാഗണപതി, പതിനെട്ടാംപടി എന്നിവിടങ്ങളില്‍ അടിക്കാന്‍. കര്‍പ്പൂര പ്രിയനായതുകൊണ്ട്‌ എല്ലാ നടകളിലും കര്‍പ്പൂരം കത്തിച്ച്‌ ശരണം വിളിക്കാം.


നാഗയക്ഷിക്കും നാഗരാജാവിനും മാളികപ്പുറത്തും മഞ്ഞള്‍പ്പൊടി തൂവാം. അവില്‍, മലര്‌, കല്‍ക്കണ്ടം, മുന്തിരി, വറപൊടി എന്നിവ കടുത്ത സ്വാമിക്ക്‌ സമര്‍പ്പിക്കാം. കറുപ്പ സ്വാമിക്ക്‌ കാലിപ്പുകയില, വാവരു സ്വാമിക്ക്‌ കുരുമുളക്‌. ഉണക്കലരി, ഉണ്ട ശര്‍ക്കര, കദളിപ്പഴം എന്നിവ അയ്യപ്പസ്വാമിക്ക്‌ നിവേദ്യത്തിനാണ്‌.

തീര്‍ത്ഥാടകര്‍ക്കുള്ള വഴികാട്ടി

തീര്‍ത്ഥാടകര്‍ക്കുള്ള വഴികാട്ടി

ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള വഴികാട്ടിയാണ് ഈ പേജ്. ശബരിമലയ്ക്ക് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷനായ ചെങ്ങന്നൂരില്‍ നിന്നും വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള തീവണ്ടി സമയങ്ങള്‍, പമ്പയില്‍ നിന്നും വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ് യാത്രാനിരക്കുകള്‍, പമ്പയിലും സന്നിധാനത്തുമുള്ള ചികിത്സാ സൗകര്യങ്ങള്‍, പമ്പയിലും സന്നിധാനത്തുമുള്ള വിവിധ ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും ടെലിഫോണ്‍ നമ്പറുകള്‍ അടങ്ങുന്ന ടെലിഫോണ്‍ ഡയറക്ടറി എന്നിവയാണ് ഈ വഴികാട്ടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പൂങ്കാവനം

പൂങ്കാവനം

പമ്പയില്‍ നിന്ന്‌ കഠിനമായ മലകയറ്റം കഴിഞ്ഞ്‌ സ്വാമിയുടെ സന്നിധാനത്തിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക്‌ അനിര്‍വ്വചനീയമായ അനുഭൂതിയാണ്‌ ഉണ്ടാവുക. കുത്തനെയുള്ള നീലിമലകയറ്റം കഠിനമെങ്കിലും സ്വാമിയുടെ പൂങ്കാവനത്തിലൂടെയുള്ള ഈ യാത്ര അവരെ ആനന്ദചിത്തരാക്കുന്നു.

പമ്പയില്‍ കുളിച്ച്‌ പാപവിമുക്തരായി ഇരുമുടിക്കെട്ടുമേന്തി മലകയറ്റം ആരംഭിക്കുന്ന അയ്യപ്പന്മാര്‍ ആദ്യം നാളികേരമുടച്ച്‌ പമ്പാഗണപതിയെ വന്ദിക്കുന്നു. ശക്തി, ശ്രീരാമന്‍, ഹനുമാന്‍ ക്ഷേത്രങ്ങളില്‍ ആരാധന നടത്തി, പന്തളരാജാവിന്റെ സങ്കേതത്തിലെത്തി പ്രസാദം വാങ്ങിയ ശേഷം മല കയറിത്തുടങ്ങുന്നു. കുത്തനെയുള്ള നീലിമല കയറി അപ്പാച്ചിമേടിലെത്തുമ്പോള്‍ കന്നി അയ്യപ്പന്മാര്‍ അരിപ്പൊടി കൊണ്ടുള്ള ഉണ്ടകള്‍ താഴ്‌വാരത്തിലേക്ക്‌ വലിച്ചെറിയുന്നു. ദുര്‍ദ്ദേവതകളെ പ്രീതിപ്പെടുത്താനാണിങ്ങനെ ചെയ്യുന്നത്‌.

കുറച്ചുദൂരംകൂടി കയറുമ്പോള്‍ ശബരീപീഠത്തിലെത്തുന്നു. ശബരിയുടെ സ്വര്‍ഗ്ഗാരോഹണം ഇവിടെ വച്ചായിരുന്നു എന്നു പറയുന്നു. അയ്യപ്പന്മാര്‍ ശബരീപീഠത്തില്‍ തേങ്ങയുടച്ച്‌, കര്‍പ്പൂരം കത്തിച്ച്‌, വഴിപാടര്‍പ്പിച്ച്‌ മലകയറ്റം തുടരുന്നു. തുടര്‍ന്ന സമതലമായ മരക്കൂട്ടത്തിലെത്തുന്നു. പമ്പയില്‍ വെച്ചു പിരിയുന്ന സ്വാമി അയ്യപ്പന്‍ റോഡ്‌ ഇവിടെയെത്തിച്ചേരുന്നു. തുടര്‍ന്നാണ്‌ ശരംകുത്തി. കന്നി അയ്യപ്പന്മാര്‍ കയ്യില്‍ കരുതുന്ന ഇവിടെ കുത്തി വെച്ചശേഷമേ പതിനെട്ടാം പടി കയറാനും അയ്യപ്പദര്‍ശനം നടത്താനും പാടുള്ളൂ എന്നാണ്‌ വിശ്വാസം.

തുടര്‍ന്ന്‌ സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തന്മാര്‍ പതിനെട്ടാംപടിയ്‌ക്കിരുവശത്തുമുള്ള കറുപ്പുസ്വാമിയെയും കടുത്തസ്വാമിയെയും വണങ്ങി നാളികേരമുടച്ച്‌ ശരണം വിളിച്ചുകൊണ്ട്‌ പതിനെട്ടാം പടി കയറി അയ്യപ്പദര്‍ശനം നടത്തുന്നു. മാലയിട്ട്‌‌, വ്രതമെടുത്ത്‌ ഇരുമുടിയേന്തി വരാത്ത അയ്യപ്പഭക്തര്‍ പതിനെട്ടാംപടി കയറാന്‍ പാടില്ല. വടക്കുവശത്തുള്ള പടികളിലൂടെ കയറി അവര്‍ക്ക്‌ അയ്യപ്പദര്‍ശനം നടത്താം. സന്നിധാനത്തിലുള്ള ഭസ്‌മക്കുളത്തില്‍ മുങ്ങുന്ന ഭക്തര്‍ തിരുസന്നിധിയില്‍ ചെന്നു വണങ്ങി ശയനപ്രദക്ഷിണം നടത്തുന്നു. അയ്യപ്പദര്‍ശനത്തിനുശേഷം അയ്യപ്പന്മാര്‍ കന്നിമൂല ഗണപതിയെയും മാളികപ്പുറത്തെത്തി ദേവിയെയും വണങ്ങുന്നു.