Saturday, 3 December 2011

CXptI«ntÃ?
Kbbnse t_m[nhr£¨ph«n sh¨v kn²mÀ°³ {io_p²\mbn amdnbXnsâ 2600þmw hmÀjnIw \hw_À 27 apX 4 Znhkw ZnÃnbn sh¨v BtLmjn¨t¸mÄ `mcX cmjv{S]Xnbpw {][m\a{´nbpw AXnse hninjvSmXnYnIfmth­Xmbncp¶p. ]s¦Sp¡m³ AhÀ k½Xn¡pIbpw sNbvXp. F¶m kt½f\¯n \n¶pw AhÀ c­pt]cpw hn«p\n¶p. ImcWw ssN\bpsS hnc«Â Xs¶. kt½f\w ZnÃnbn \S¯m³ A\phZn¡cpsX¶mbncp¶p ssN\bpsS Bhiyw. kt½f\w XnI¨pw aX]cambXmbn«pw Zsseema AXn  ]s¦Sp¡psa¶Xmbncp¶p ssN \sb sNmSn¸n¨ kwKXn. ssN\bpsS ap¼n \Ã]nÅbmIm³ k t½f\¯n \n¶p cmjv{S]Xnbpw {][m\a{´nbpw hn«p\n¡pI F ¶ "\bX{´ amWv bp.]n.F. kÀ ¡mÀ kzoIcn¨Xv. 
semIsa¼mSpapÅ 900 {]Xn\n[nIfmWv kt½f\¯ns\¯nbXv. tXcmhmZ, t_m[nkXzmb\, h{Pmb\ F¶o aq¶p _u² hn`mK§fpw Htc thZnbn H¯pIqSn. ssN\bn \n¶pw F«p _u² k\ymknIÄ kt½f\¯ns\¯nbncp¶p. kn¡nw KhÀWÀ hmßoIn {]kmZvknwKmWv kt½f\w DZvLmS\w sNbvXXv. \hw_À 30\v Zsseema kt½f\¯n kwkmcn¡p¶p F¶Xn\m  kt½f\w amäWsa¶mbncp¶p ssN\bpsS Bhiyw. Zsseemasb {^m³kn {]thin¸n¡cpsX¶v ssN\ {^m³knt\mSpw B hiys¸«ncp¶p. emamhntcm[w aq ¯v aXkt½f\w t]mepw \S¯m ³ A\phZn¡cpsX¶v Bhiys¸Sp¶ ssN\bpsS cmjv{Sob sshc¯n\p ap¼n `mcXw ap«paS¡p¶Xv \mWt¡StÃ? t\cs¯ ssN\bpsS Bhiyw am\n¨v Xn_ä³ _u²cpsS {]Xntj[w t]m epw `mcXw XSªXmWv. 






















 Garden of India at Swaminarayan Akshardham Temple 



Picture of Lotus Garden at Delhi Akshardham Temple India



Main Monument of Akshardham Temple

Swaminarayan Akshardham Temple Delhi India


 




ജനങ്ങളെ മറക്കുന്ന വിചിത്ര തന്ത്രങ്ങള്‍



അഴിമതി, അന്തമില്ലാതെ കുതിക്കുന്ന പണപ്പെരുപ്പം, കള്ളപ്പണം തുടങ്ങിയവയാണ് രാജ്യമിന്ന് നേരിടുന്ന ഗുരുതരപ്രശ്‌നങ്ങളെന്ന് മിക്കവരും പറയും. ഇതൊക്കെത്തന്നെയാവും പാര്‍ലമെന്റിന്റെ
ശീതകാലസമ്മേളനത്തില്‍ കത്തിക്കയറുകയെന്നും കരുതിയേക്കാം. എന്നാല്‍, വെറും മിഥ്യാധാരണയാണതെന്ന് പറയേണ്ടിവരും


വിട്ടുമാറാത്ത തലവേദനയെക്കുറിച്ചുള്ള ചിന്തയില്‍ നിന്ന് നിങ്ങളുടെ മനസ്സിനെ എങ്ങനെ തിരിച്ചുവിടാന്‍ കഴിയും? തികച്ചും ലളിതം, വലിയൊരു കോണ്‍ക്രീറ്റ് കട്ടയെടുത്ത് കാലിലിടുക...
ചിരിക്കാന്‍ വരട്ടെ, ഈ പഴഞ്ചന്‍ തമാശയാണിപ്പോള്‍ തന്ത്രങ്ങള്‍ മെനയുന്നതില്‍ ഇന്ത്യയിലെ മുഖ്യരാഷ്ട്രീയകക്ഷികളെ നയിക്കുന്നത്. അഴിമതി, അന്തമില്ലാതെ കുതിക്കുന്ന പണപ്പെരുപ്പം, കള്ളപ്പണം തുടങ്ങിയവയാണ് രാജ്യമിന്ന് നേരിടുന്ന ഗുരുതരപ്രശ്‌നങ്ങളെന്ന് മിക്കവരും പറയും. ഇതൊക്കെത്തന്നെയാവും പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ കത്തിക്കയറുകയെന്നും കരുതിയേക്കാം. എന്നാല്‍, വെറും മിഥ്യാധാരണയാണതെന്ന് പറയേണ്ടിവരും.
കോണ്‍ഗ്രസ്സോ ബി.ജെ.പി.യോ ബഹുജന്‍സമാജ് പാര്‍ട്ടിയോ, കക്ഷിയേതായാലും ഇത്തരം ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അത്ര തത്പരരല്ലെന്നതാണ് യാഥാര്‍ഥ്യം. അവര്‍ക്കതിന് അവരുടേതായ കാരണങ്ങളുണ്ടാവാം. പാര്‍ട്ടികള്‍ വേറെയുമുണ്ടെന്നത് ശരി. എന്നാല്‍, മേല്‍പ്പറഞ്ഞ മൂന്നുകക്ഷികളാണ് 2012-ല്‍ നടക്കാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പുകളില്‍ മുഖ്യപ്രതിയോഗികള്‍. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ്. അതില്‍ എല്ലാവരുടെയും കണ്ണ് സ്വാഭാവികമായും വലിയ സംസ്ഥാനമായ യു.പി.യിലേക്കു തന്നെ.
ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ നിന്നു തുടങ്ങാം. ഉത്തര്‍പ്രദേശില്‍ സഖ്യകക്ഷികളുടെയൊന്നും തുണയില്ലാതെ തനിച്ചാണ് അവര്‍ ഭരിക്കുന്നത്. മായാവതിയുടെ നേതൃത്വത്തിലുള്ള ഈ സര്‍ക്കാര്‍ കുത്തഴിഞ്ഞ ഭരണത്തിന്റെ പേരില്‍, പ്രത്യേകിച്ച് അഴിമതിയുടെ പേരില്‍ എല്ലാ തുറകളില്‍ നിന്നും ആക്രമണം നേരിടുകയാണ്. സമാജ്‌വാദി പാര്‍ട്ടിയും ബി.ജെ.പി.യും കോണ്‍ഗ്രസ്സുമെല്ലാം ബി.എസ്.പി. സര്‍ക്കാറിനെതിരെ തുടര്‍ച്ചയായി ആരോപണവുമായി രംഗത്തെത്തുന്നു. ഓരോന്നും വിശദമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, ആരോപണങ്ങളില്‍ ചിലത് തങ്ങള്‍ക്ക് പ്രഹരമേല്‍പ്പിക്കുമെന്ന് ബി.എസ്.പി. ആശങ്കപ്പെടുന്നു.അതില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഉത്തര്‍പ്രദേശിന്റെ വിഭജനമെന്ന കോണ്‍ക്രീറ്റ് കട്ടയെടുത്ത് അവര്‍ കാലിലിടുന്നത്.
സംസ്ഥാനം വിഭജിക്കണമെന്ന ആവശ്യത്തില്‍ ബി.എസ്. പി. ആത്മാര്‍ഥത പുലര്‍ത്തുന്നുണ്ടോ? മുന്‍കാല ചരിത്രം പരിശോധിക്കാം. നാലരവര്‍ഷമായി മായാവതി സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നു. നിയമസഭാതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അവര്‍ സംസ്ഥാനവിഭജനമെന്ന ആവശ്യവുമായി സഭയില്‍ പ്രമേയം കൊണ്ടുവന്നത്. മിനിറ്റുകള്‍ക്കകം പ്രമേയം 'അംഗീകരിച്ചു'. ചര്‍ച്ചയുടെ പൊടിപോലുമുണ്ടായില്ല. സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടമായെന്ന് പ്രതിപക്ഷകക്ഷികള്‍ ബഹളം കൂട്ടുന്നതിനിടെ ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയെടുത്തത്. അതുകഴിഞ്ഞതോടെ സഭയുടെ പ്രവര്‍ത്തനം മരവിപ്പിച്ചതായി സ്​പീക്കര്‍ സുഖ്‌ദേവ് രാജ്ഭാര്‍ പ്രഖ്യാപിച്ചു. പുതിയ നിയമസഭ തിരഞ്ഞെടുക്കും വരെ ഇനി നടപടികളൊന്നുമുണ്ടാവില്ല. എന്നാല്‍, താത്കാലികമായെങ്കിലും അഴിമതിക്കഥകളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ബി.എസ്.പി.ക്കു കഴിഞ്ഞുവെന്ന് പറയേണ്ടിയിരിക്കുന്നു. യു.പി. വിഭജിച്ച് പൂര്‍വാഞ്ചല്‍, പശ്ചിംപ്രദേശ്, അവധ്പ്രദേശ്, ബുന്ദേല്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ രൂപവത്കരിക്കണമെന്ന നിര്‍ദേശമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഈ പ്രശ്‌നത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റാണെന്ന് മുഖ്യമന്ത്രി മായാവതി പ്രഖ്യാപിച്ചു. അതിനര്‍ഥം പന്ത് തന്റെ രാഷ്ട്രീയശത്രുക്കളുടെ കോര്‍ട്ടിലാണെന്നു തന്നെ. തെലുങ്കാന സംസ്ഥാനരൂപവത്കരണമെന്ന പ്രശ്‌നത്തില്‍ നിന്ന് തലയൂരാനാകാതെ പെടാപ്പാടിലാണ് കോണ്‍ഗ്രസ്. അതിനിടയില്‍ യു.പി. വിഭജനം അവര്‍ക്ക് പുതിയ കീറാമുട്ടിയാകുമെന്ന് മറ്റാരേക്കാളും മായാവതിക്ക് നന്നായറിയാം.
ബഹുജന്‍ സമാജ് പാര്‍ട്ടി അഴിമതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം ചവറ്റുകുട്ടയില്‍ തള്ളുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ പാരമ്പര്യവും അത്ര മികച്ചതൊന്നുമല്ല. മായാവതിയുടെ ഉത്തര്‍പ്രദേശില്‍ ഇടനിലക്കാര്‍ കുന്നോളം പണമുണ്ടാക്കുകയാണെന്നും മറ്റുമൊക്കെ രാഹുല്‍ഗാന്ധി പ്രസംഗിച്ചു നടക്കുന്നുണ്ട്. എന്നാല്‍ സ്വന്തം പാര്‍ട്ടിയുടെ കാര്യമോ? കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രമക്കേട്, 2 ജി സ്‌പെക്ട്രം അഴിമതി, ആദര്‍ശ് ഹൗസിങ് സൊസൈറ്റി കുംഭകോണം... മൂടിവെച്ച കോഴക്കഥകള്‍ ഒന്നൊന്നായി പുറത്തുവന്നു.
കോണ്‍ഗ്രസ്സിന്റെ കാര്യത്തില്‍ അഴിമതി പൊറുപ്പിക്കുന്നതിനേക്കാള്‍ മോശം ചരിത്രം സാമ്പത്തികമേഖലയിലെ കെടുകാര്യസ്ഥതയാണെന്ന് ഞാന്‍ പറയും. അതിന്റെ ദൂരവ്യാപകപ്രത്യാഘാതം അതിഗുരുതരമാവാനിടയുണ്ട്. സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രധാനമന്ത്രി നയിക്കുന്ന സര്‍ക്കാറാണിത്. എന്നാല്‍, ധനക്കമ്മി കുറയ്ക്കുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും അടിസ്ഥാന വിഭവസമാഹാരണത്തിലുമൊക്കെ തികഞ്ഞ പരാജയമാണ് ഈ സര്‍ക്കാര്‍. ഭീതിജനകമായ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് എന്തെങ്കിലുമൊരു ഉപായം കണ്ടെത്താന്‍ അവര്‍ക്കു കഴിയുന്നില്ല. അതു തന്നെയാണ് നമ്മുടെ കീശ ചോര്‍ത്തി പ്രതിസന്ധിയിലാക്കുന്നതും.
സഭയില്‍ വിലക്കയറ്റം ചര്‍ച്ച ചെയ്താല്‍ ബുദ്ധിമുട്ടാകുമെന്ന് കോണ്‍ഗ്രസ്സിന്റെ തന്ത്രങ്ങള്‍ മെനയുന്നവര്‍ക്കറിയാം. പാര്‍ലമെന്റില്‍ ഏറ്റുമുട്ടലിന് അരങ്ങൊരുങ്ങിയ വേളയില്‍ കോണ്‍ഗ്രസ് നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ചില്ലറവില്പനമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപമെന്ന കോണ്‍ക്രീറ്റ് കട്ടയെടുത്തിട്ടത് യാദൃച്ഛികമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ...?
വിശദാംശങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, ബി.എസ്.പി.യുടെ നീക്കത്തില്‍ നിന്ന് ഇതെങ്ങനെയാണ് വ്യത്യസ്തമാകുന്നത്. ഉത്തര്‍പ്രദേശിനെ വിഭജിക്കുന്നതിന് സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയകക്ഷികളുടെയൊന്നും പിന്തുണയുണ്ടാവില്ലെന്ന് മായാവതിസര്‍ക്കാറിന് വ്യക്തമായിട്ടറിയാം. നേരിട്ടുള്ള വിദേശനിക്ഷേപമെന്നത് സങ്കീര്‍ണപ്രശ്‌നമാണെന്നും അതിന് യു.പി.എ. യിലെ സഖ്യകക്ഷികളുടെ പിന്തുണ പോലും കിട്ടില്ലെന്നും മന്‍മോഹന്‍സിങ് സര്‍ക്കാറിനുമറിയാം. സ്വാഭാവികമായും വലിയ കക്ഷിയായ മമതബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സും അതിനെ എതിര്‍ത്തു. ഭിന്നിപ്പിച്ച് നേട്ടം കൊയ്യുകയെന്ന ക്ലാസിക് തന്ത്രം തന്നെയാണിത്. ജനങ്ങളെ ബാധിക്കുന്ന യഥാര്‍ഥപ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിച്ചു വിടാനുള്ള തന്ത്രം.
ഏതു നിലയ്ക്കായാലും ബി.ജെ.പി. കാര്യങ്ങള്‍ വ്യത്യസ്തമായി കാണുമെന്ന് പ്രതീക്ഷിച്ചാല്‍ തെറ്റു പറയാനാവില്ല. എന്നാലെന്തെന്നറിയില്ല, അഴിമതിയും കള്ളപ്പണവുമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അവര്‍ മടിച്ചു നില്‍ക്കുകയാണ്. ഒരു സംഭവം ചൂണ്ടിക്കാട്ടാം. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ ബഹിഷ്‌കരിക്കുമെന്ന് ബി.ജെ.പി. പ്രഖ്യാപിച്ചത്. എന്തുകൊണ്ട്? 2 ജി അഴിമതിക്ക് വഴിയൊരുക്കിയത് ചിദംബരത്തിന്റെ നിലപാടുകളാണെന്ന് ബി.ജെ.പി. പറയുന്നു.
ഇതിലെന്തെങ്കിലും യുക്തി കണ്ടെത്താനാവുമോ? 2 ജി അഴിമതിക്കേസ് ഇപ്പോള്‍ കോടതിയിലാണ്. കോടതി ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 17-നാണ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമിക്ക് സി.ബി.ഐ.യില്‍ നിന്ന് അഞ്ഞൂറോളം പേജുകളുള്ള രേഖകള്‍ കിട്ടിയത്. ഇതു പരിശോധിച്ചശേഷം അദ്ദേഹം പ്രത്യേക കോടതിയില്‍ സത്യവാങ്മൂലം നല്‍കും. മന്ത്രി ചിദംബരത്തിന്റെ പങ്കു വെളിപ്പെടുത്തുന്ന തെളിവുകളെന്ന വാദവുമായി കഴിഞ്ഞ സപ്തംബറില്‍ സുബ്രഹ്മണ്യന്‍സ്വാമി സുപ്രീംകോടതിയില്‍ ചില രേഖകള്‍ സമര്‍പ്പിക്കുകയുമുണ്ടായി. സുപ്രീംകോടതിയും പ്രത്യേകകോടതിയും തങ്ങളുടെ ചുമതല നിര്‍വഹിക്കില്ലെന്നു കരുതാന്‍ എന്തെങ്കിലും കാരണങ്ങളുണ്ടോ?2 ജി അഴിമതിപ്രശ്‌നം പാര്‍ലമെന്റിന്റെ രണ്ടു സമിതികള്‍ ഇപ്പോള്‍ പരിശോധിച്ചു വരികയാണ്. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയും (പി.എ.സി.) 2 ജി വിഷയത്തിനുമാത്രം രൂപവത്കരിച്ച ജോയന്റ് പാര്‍ലമെന്ററി കമ്മിറ്റിയും (ജെ.പി.സി). ഇക്കാര്യം ബി. ജെ.പി. ഓര്‍ക്കുന്നുപോലുമില്ലേ?
വിലക്കയറ്റമുള്‍പ്പെടെയുള്ള സുപ്രധാനജനകീയപ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നത് തടസ്സപ്പെടുത്തുമെന്നതല്ലാതെ, ചിദംബരത്തെ ബഹിഷ്‌കരിക്കുന്നതിലൂടെ സത്യത്തില്‍ എന്തു നേട്ടമുണ്ടാക്കാനാവുമെന്നാണ് ബി.ജെ.പി കരുതുന്നത്.
രോഷവും ആശങ്കകളും രാജ്യത്തിന്റെ എല്ലാ ഭാഗത്തും പുകയുകയാണ്. മുംബൈയിലെ വ്യവസായമേധാവികള്‍ തൊട്ട് നിത്യക്കൂലിയില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ദരിദ്രനാരായണന്മാരായ തൊഴിലാളികള്‍ വരെ പ്രതിഷേധസ്വരമുയര്‍ത്തുന്നു. എന്നാല്‍, ഡല്‍ഹിയിലെയും ലഖ്‌നൗവിലെയും മുഖ്യരാഷ്ട്രീയകക്ഷികളെയെല്ലാം അന്ധതയും ബധിരതയും ബാധിച്ചുവെന്നാണ് തോന്നുന്നത്. കോണ്‍ക്രീറ്റ് കട്ടകള്‍ കാതടപ്പിക്കുന്ന ശബ്ദത്തോടെ വീഴുമ്പോഴും കടുത്ത തലവേദനയില്‍ നമ്മള്‍ കുഴഞ്ഞുവീഴുകയാണ്.

തിരുപ്പതി ലഡു ഒരു ബൗദ്ധികസ്വത്തോ? 




രാജ്യാന്തര പ്രസിദ്ധി നേടിയ 'തിരുപ്പതി ലഡു' കുറച്ചുകാലമായി വിവാദത്തിലാണ്. തിരുപ്പതി ലഡുവിന് ഭൗമ സൂചികാപത്രം (ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ സര്‍ട്ടിഫിക്കേഷന്‍) ലഭിച്ചതും തുടര്‍ന്ന് അതിനെതിരായി ചില കോണുകളില്‍ നിന്നുണ്ടായ എതിര്‍പ്പും ജി.ഐ. (ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ സര്‍ട്ടിഫിക്കേഷന്‍) നിയമങ്ങള്‍ സംബന്ധിച്ച് ഉന്നയിക്കപ്പെട്ട ചില സാങ്കേതിക പ്രശ്‌നങ്ങളും കോടതി വ്യവഹാരങ്ങളുമാണ് തിരുപ്പതി തിരുമല ദേവന്റെ ശ്രീവരി ലഡു എന്ന പ്രസാദത്തെ വിവാദമാക്കി മാറ്റിയത്.

ആന്ധ്രയിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന പ്രസാദ ഇനമാണ് ഈ ലഡു. ക്ഷേത്ര പരിസരങ്ങളില്‍ വ്യാപകമായ വ്യാജ ലഡു നിര്‍മാണം തടയുക, ക്ഷേത്രത്തിന് കൂടി കീര്‍ത്തി നേടിത്തരുന്ന തരത്തില്‍ പ്രസാദത്തിന്റെ സവിശേഷതയും പേരും നിലനിര്‍ത്തുക എന്നീ ഉദ്ദേശ്യത്തോടെയാണ് ലഡുവിന് പ്രത്യേക നിയമാവകാശം ക്ഷേത്രഭാരവാഹികള്‍ നേടിയത്.

പ്രതിദിനം ഒന്നരലക്ഷത്തിലധികം ലഡു ഉണ്ടാക്കുന്നുവെന്നാണ് കണക്ക്. ചില വിശേഷദിവസങ്ങളില്‍ ഇതിന്റെ ഇരട്ടിയിലധികം വരും. ഇതിലേറെ ലഡു ക്ഷേത്രത്തിന് പുറത്ത് വില്‍ക്കപ്പെടുന്നു എന്നതാണ് പ്രത്യേക പദവിക്കായി അപേക്ഷ നല്‍കാന്‍ കാരണമായത്. ഏറെ സാങ്കേതികകടമ്പകള്‍ മറികടന്നാണ് ഭൗമസൂചികാപത്രം തിരുപ്പതി ലഡുവിന് ലഭിച്ചത്. ജി.ഐ. സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ രണ്ടുകാര്യങ്ങളാണ് സംഭവിച്ചത്. ലോകത്ത് തിരുപ്പതി ലഡു ഉണ്ടാക്കാനുള്ള അവകാശം ഈ ക്ഷേത്രത്തിന് മാത്രമാണ് എന്നും തിരുമല തിരുപ്പതി ദേവസ്വത്തിന്റെതു മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളൂ എന്നും വന്നു. സ്വാഭാവികമായും അത് കോടതി വ്യവഹാരങ്ങള്‍ വഴിതുറന്നു.


പതിനേഴാം നൂറ്റാണ്ട് മുതല്‍ ഈ പ്രസാദം ഉണ്ടായിരുന്നുവെന്നാണ് കേട്ടുകേള്‍വി. എന്നാല്‍ 1920 കളോടെയാണ് ക്ഷേത്രത്തില്‍ ലഡുപ്രസാദം നല്‍കിത്തുടങ്ങിയതെന്നാണ് ചരിത്രരേഖകള്‍ പറയുന്നത്. തിരുമല ദേവന്റെ അമ്മ മകന് ഭക്ഷണത്തിന് പകരം ലഡുവുണ്ടാക്കി കൊടുത്തിരുന്നു എന്ന ഐതിഹ്യത്തില്‍ നിന്നാണത്രെ ഈ പ്രത്യേക തരം ലഡുപ്രസാദം ക്ഷേത്രാചാരമായി മാറിയത്. നെയ്യ്, കടലമാവ്, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ഏലം, പഞ്ചസാര, കല്‍ക്കണ്ടം, ബദാം, എണ്ണ തുടങ്ങിയവ പ്രത്യേക പാകത്തില്‍ ചേര്‍ത്താണ് തിരുപ്പതി ലഡു തയ്യാറാക്കുന്നത് എന്നാണ് ക്ഷേത്ര വെബ്‌സൈറ്റില്‍ പറയുന്നത്. രുചിയുടെ കാര്യത്തില്‍ മറ്റെന്തെങ്കിലും ട്രേഡ് സീക്രട്ട് ലഡു നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നുണ്ടോയെന്ന് വ്യക്തമല്ല.

ഏകദേശം 175 ഗ്രാം തൂക്കമുള്ള ലഡു സാധാരണ ദിവസങ്ങളില്‍ പ്രസാദമായും 700 ഗ്രാം തൂക്കമുള്ളവ വിശേഷദിവസങ്ങളിലുമായി രണ്ട് രീതിയിലാണ് ഇവ നിര്‍മ്മിക്കുന്നത്. ഭക്തര്‍ക്ക് ചെറിയ ലഡു സൗജന്യമായും അല്‍പ്പം കൂടി വലിയത് 25 രൂപ നിരക്കിലും വലുത് 100 രൂപ നിരക്കിലുമാണ് ഇവിടെ നല്‍കുന്നത്. പ്രതിദിനം ഒരു കോടിയിലധികം രൂപ ഇതില്‍ നിന്ന് മാത്രം ക്ഷേത്രത്തിന് വരുമാനമുണ്ട്. 2009 മാര്‍ച്ചിലാണ് ക്ഷേത്രം ഭാരവാഹികള്‍ ലഡുവിന് ഭൗമസൂചികാപത്രം ലഭിക്കാനായി അപേക്ഷ സമര്‍പ്പിച്ചത്.


എന്താണ് ജി.ഐ.സര്‍ട്ടിഫിക്കേഷന്‍

പ്രത്യേക ഗുണനിലവാരം അവകാശപ്പെടാവുന്നതും മൗലികവും അതത് പ്രദേശത്തിന്റെ തനിമ ഉള്‍ക്കൊള്ളുന്നതുമായ തനത് ഉല്‍പ്പന്നങ്ങളാണ് ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവ. ഇത്തരത്തിലുള്ള നിരവധി ഘടകങ്ങള്‍ പരിശോധിച്ചാണ് ജി.ഐ. പദവി ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുന്നതും. ഈ പ്രത്യേകതകളില്‍ പ്രധാനം അതിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ തന്നെയാണ്. കാഞ്ചീപുരം പട്ട് ഉള്‍പ്പെടെ ജി.ഐ. പദവി ലഭിച്ചവയ്‌ക്കെല്ലാം അതത് പ്രദേശത്തെ തനത് മൂല്യവും മൗലികതയും എടുത്തുകാണിക്കാനുണ്ട് എന്നതുതന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.

ശ്രീവരി ലഡു എന്ന പേരുള്ള തിരുപ്പതി ലഡുവിന് പദവി ലഭിക്കുന്നതിന് മുമ്പ് കാഞ്ചീപുരം പട്ടിനൊപ്പം രാജ്യത്ത് ഈ സവിശേഷ പദവി ലഭിച്ചിട്ടുള്ളത് ഡാര്‍ജലിങ് ചായ, മധുബനി ചിത്രങ്ങള്‍, നാഗ്പൂര്‍ ഓറഞ്ച്, ബസ്മതി അരി, കശ്മീര്‍ പഷ്മീണ, കൊണ്ടപ്പള്ളി ബൊമ്മലു, കോലാപുരി ചെരുപ്പ് തുടങ്ങിയ 21 ഓളം വസ്തുക്കള്‍ക്കാണ്. ഫ്രാന്‍സില്‍ നിന്നുള്ള കോണിയാക് മദ്യം, ഫ്രാന്‍സില്‍ നിന്ന് തന്നെയുള്ള ചിലതരം ഷാംപെയ്‌നുകളും വൈനുകളും, ക്യൂബന്‍ പുകയില..തുടങ്ങി ലോകമെമ്പാടും പ്രസിദ്ധിയാര്‍ജ്ജിച്ച പ്രത്യേക വസ്തുക്കള്‍ ഇത്തരം പദവിയുള്ളവയാണ്. കേരളത്തില്‍ നിന്നുള്ള ആറന്‍മുള കണ്ണാടി, ബാലരാമപുരം കൈത്തറി, ആലപ്പി പച്ച ഏലയ്ക്ക, വയനാട്ടില്‍ നിന്നുള്ള ജീരകശാല അരി, ഗന്ധകശാല അരി, മധ്യതിരുവിതാംകൂര്‍ ജാഗരി തുടങ്ങിയവ ജി.ഐ. പദവിയുള്ളവയില്‍ ഉള്‍പ്പെടും.

1.നിളയൊഴുകി പടരും ........






“നിളയൊഴുകി പടരും വഴിനീളെ
കുളിരല നിറയും പമ്പയിലൂടെ
പെരിയാറിന്‍ പുളിനങ്ങള്‍ താണ്ടി
പുതിയ യുഗപ്പൊന്‍തേര്‍ത്തടമേറി
പൂര്‍ണതതേടി വരുന്നൂ ഞങ്ങള്‍
പൂര്‍ണതതേടി വരുന്നൂ....

മതവെറിപൂണ്ടവരീ നൈര്‍മല്യം
 
അടിച്ചുടച്ചു കടന്നപ്പോള്‍
അവിടെത്തന്‍ ചുടുനിണമാല്‍ പുതിയൊരു
കോവിലുയര്‍ത്തിയ മലയാളത്തിന്‍
മനസ്സിനുള്ളില്‍ കൊളുത്തിവച്ചൊരു
ദീപവുമായി വരുന്നൂ....

പോര്‍ക്കലി പൂണ്ടുറയും കരവാളം
 
വാനിലുയര്‍ത്തും പുരളീമലയും
ധിക്കാരത്തിന്‍ ധവളഗളങ്ങള്‍
വെട്ടിയെറിഞ്ഞലറും കുണ്ടറയും
പറയുകയാണനവരതം തളിയും
വീരത നിറയും ചരിതങ്ങള്‍...

ആത്മസമര്‍പ്പണവീഥിയിലെല്ലാം 

ആഹുതി ചെയ്തവരുദ്‌ഘോഷിച്ചു
വേറില്ലിനിയൊരു സത്യം ഭാരത-
ധര്‍മം മാനവസംസ്കാരം
ആ ശുഭസത്യമതെന്നും ഭൂവില്‍
പുലര്‍ത്തിടാനായ്‌ ഞങ്ങള്‍ വരുന്നൂ....”


പ്രിയ സുഹൃത്തുക്കളെ .........

ഇത് നിങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കണം . ഇത് ലവ് ജിഹാദ്...... ഹിന്ദു പെന്‍ കുട്ടികളുടെ ഉദരത്തില്‍ മുസ്ലിം ബീജം വളരുന്നതാണ് യദാര്‍ത്ഥ ജിഹാദ് എന്നു വിളംബരം ചെയ്തു കൊണ്ട് കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് നാലായിരത്തിലധികം പെണ്‍ കുട്ടികളെ പ്രണയത്തിന്റെ പേരില്‍ വലയില്‍ കുടുക്കി പൊന്നാനിയില്‍ എത്തിച്ചു മതം മാറ്റി കഴിഞ്ഞു. എന്നാല്‍ ദൈവത്തിന്‍റെ കാരുണ്യം കൊണ്ടോ എന്തോ ചിലരെയെങ്കിലും ...നമുക്ക് (RSS , VHP പ്രവര്‍ത്തകരുടെ ശ്രമ ഫലമായി) തിരിച്ചു കൊണ്ടുവരുവാന്‍ കഴിഞ്ഞു. ആദ്യം കൂടുതലായ്‌ ആലപ്പുഴ തിരുവനതപുരം , എന്നിവിടങ്ങളില്‍ നിന്നാണ് പെണ്‍കുട്ടികള്‍ ഇരയായിരുന്നതെങ്കില്‍ ഇന്ന് എല്ലാ ജില്ലയില്‍ നിന്നും വ്യാപകമായി ലവ് ജിഹാദ് കേസുകള്‍ ഹിന്ദു ഹെല്‍പ്പ് ലൈനില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.

ഇത്തരം ആഭാസത്തിനെതിരെ വോട്ടു ബാങ്ക് ലഷ്യം കണ്ടു കൊണ്ട് കേരളത്തിലെ നാണം കേട്ട സര്‍ക്കാരോ , മതസൌതാര്‍ദം വാനോളം ഉത്ഖോഷിക്കുന്ന പത്ര മാധ്യമങ്ങലോ പ്രതികരികരിക്കുന്നില്ല. സ്കൂള്‍ , കോളേജ് , ഐ.ടി മേഖല മുതല്‍ ഏതു പ്രൊഫഷനല്‍ മേഖലയിലും ജോലികള്‍ ചെയ്യുന്ന ഞങ്ങളുടെ പ്രിയ സഹോദരിമാരേ നിങ്ങള്‍ നിങ്ങളെ സൂക്ഷിക്കുക. ഹിന്ദു എന്നതില്‍ അഭിമാനിക്കുക . ഹിന്ദു ദ്ധര്‍മത്തില്‍ ഊറ്റം കൊള്ളുക. ഹിന്ദുവായ് ജനിച്ചു ഹിന്ദുവായ് ജീവിച്ചു ഹിന്ദുവായ് മരിക്കുക. ഹിന്ദുവിന് നേരെ ഉയരുന്ന ഒരു അപമാനവും ചോദ്യം ചെയ്യപ്പെടാതെ പോകരുത്‌ .
— with Rss Kannur